Breaking News

നവംബറില്‍ മാത്രം ഇസുസു വിറ്റഴിച്ചത് 100 യൂണീറ്റുകള്‍..!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു 2019 നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്. MU-X എസ്‌യുവിയുടെ 52 യൂണിറ്റും, V-ക്രോസ് പിക്കഅപ്പ് ട്രക്കിന്റെ 48 യൂണിറ്റുമാണ് നവംബറില്‍ വിറ്റഴിച്ചത്.

ആഭ്യന്തര വിപണിയില്‍ ടോയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് 4G എന്നിവരാണ് MU-X -ന്റെ വിപണിയിലെ എതിരാളികള്‍. 27.31 ലക്ഷം രൂപ മുതല്‍ 29.27 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

About Daily Keralam

Check Also

പാചക വാതക വിലയില്‍ വര്‍ദ്ധനവ്; തുടര്‍ച്ചയായി രണ്ടാംമാസവും ഗ്യാസിന് വിലകൂട്ടി..

രാജ്യത്തെ പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള‌ള സിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് ഇപ്പോള്‍ കൂട്ടിയത്. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് …

Leave a Reply