Breaking News

ഐഎസ്‌എല്‍; ബെംഗളുരു എഫ്സി ഇന്ന്‍ ഹൈദരാബാദ് എഫ്സിയ്ക്കെതിരെ…

ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളുരു എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. രാത്രി 7.30ന് ബെംഗളുരുവിലാണ് മത്സരം. ഒന്നാം സ്ഥാനത്തുള്ള ഗോവയുമായി 5 പോയന്റ് വ്യത്യാസമാണ് ബെംഗളുരുവിന് ഉള്ളത്.

ഹൈദരാബാദ് ആകട്ടെ ആകെ ഒരു കളിയില്‍മാത്രമാണ് ജയിച്ചതും. സീസണില്‍ ഒരു കളിമാത്രം ജയിച്ചിട്ടുള്ള ഹൈദരാബാദ് മുംബൈയ്ക്കെതിരായ അവസാന മത്സരത്തില്‍ 1-1 ന് സമനില

വഴങ്ങിയത് മാത്രമാണ് ടീമിന്‍റെ ആകെയുള്ള ആത്മവിശ്വാസം. മാഴ്സലീന്യോ, ബോബോ തുടങ്ങിയ കളിക്കാരെല്ലാം ഇന്ന് ബെംഗളുരുവിനെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങും.

About Daily Keralam

Check Also

വിദ്യാർഥികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ…

സംസ്ഥാന സർക്കാരിന്റെ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടാനം മുഖ്യമന്ത്രി പിണറായി വിജയൻ …

Leave a Reply