Breaking News

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ഉ​ടനെ ഉണ്ടാകി​ല്ല; ഗ​താ​ഗ​ത​മ​ന്ത്രി..!!

സംസ്ഥാനത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി സ​ര്‍​ക്കാ​ര്‍. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​നാ​ലാ​ണ് ചാ​ര്‍​ജ് കു​റ​ച്ചത്.

സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​ത്ര​മ​ല്ല കെ​എ​സ്‌ആ​ര്‍​ടി​സി​യും ന​ഷ്ട​ത്തി​ലാ​ണെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി കൂട്ടിച്ചേര്‍ത്തു. യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ച്ച​ത്.

ത​ത്കാ​ലം ചാ​ര്‍​ജ് കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ബ​സു​ട​മ​ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

About Daily Keralam

Check Also

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം..!

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്റെ …

Leave a Reply