Breaking News

Auto

സം​സ്ഥാ​ന​ത്ത് നാളെ വാഹന പണിമുടക്ക്..

സം​സ്ഥാ​ന​ത്ത് നാളെ (വെ​ള്ളി​) വാഹനപണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ മോ​ട്ടോര്‍ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കിന് ആഹ്വാനം ചെയ്തിരിക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കു​ക, പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രി​ക, ഓ​ട്ടോ-ടാ​ക്സി ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ക, പെ‌​ട്രോ​ളും ഡീ​സ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പണിമുടക്ക്.

Read More »

ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങി ഹോണ്ട..!

ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ഹോണ്ട പരിഷ്‌കരിച്ച ആഫ്രിക്ക ട്വിൻ 2019 സെപ്റ്റംബറിലാണ് ആഗോള വിപണിക്ക് പരിചയപ്പെടുത്തിയത്. പുത്തൻ ആഫ്രിക്ക ട്വിന്നിനെ ഈ വർഷം മാർച്ചിലും ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇപ്പോൾ ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് റിപ്പോർട്ടുകൾ. സ്റ്റാൻഡേർഡ്, അഡ്വഞ്ചർ സ്‌പോർട്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വിൽപ്പനക്കെത്തിയ ആഫ്രിക്ക ട്വിന്നിന്റെ അഡ്വഞ്ചർ സ്‌പോർട്‌സ് മോഡൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. കുറച്ചു കാലം മുൻപ് വരെ ഇന്ത്യയിൽ …

Read More »

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത്…

രാജ്യത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3 .91 രൂപയും ഡീസലിനും 3.81 രൂപയുമാണ് ഏഴുദിവസം കൊണ്ട് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയില്‍ പെട്രോള്‍ വില വില ലിറ്ററിന് 82 രൂപകടന്നു. അതേസമയം ആഗോള വിപണിയില്‍ …

Read More »

വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ ഹോണ്ട..!

ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ജനപ്രിയ സെഡാന്‍ മോഡലുകളായ അമെയ്‍സിനും സിറ്റിയ്ക്കുമാണ് ജൂണ്‍ മാസം കമ്ബനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അമെയ്സിനു 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് ലഭിക്കുക. ഈ ഓഫര്‍ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമായിരിക്കും. എക്സ്ചേഞ്ച് ഓഫര്‍ ആയി Rs 20,000 …

Read More »

പുത്തൻ ഫോർച്യൂണർ വാഹനത്തിൻറെ മിഡ് ലൈഫ് അപ്ഡേറ്റ് എത്തി..!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് തായ്‌ലന്‍ഡില്‍ അവതരിപ്പിച്ചു. വാഹനത്തിന്‍റെ മിഡ് ലൈഫ് അപ്ഡേറ്റ് ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ വില്പനയിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ ഷാര്‍പ്, സ്‌പോര്‍ട്ടി ലുക്ക് ആണ് 2020 ഫോര്‍ച്യൂണറിന്. അല്പം പരിഷ്കരിച്ച വിലകളോടെ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ബെംഗളൂരുവിന് അടുത്തുള്ള ബിദാദിയിലെ ടൊയോട്ട ഫാക്ടറിയില്‍ നിര്‍മ്മിക്കും. പുതിയ വാഹനത്തിന് പുതുക്കിയ ഹെഡ്‌ലാമ്ബ് ഡിസൈനും ബമ്ബറും ഉള്ള ഒരു പുതിയ …

Read More »

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ഉ​ടനെ ഉണ്ടാകി​ല്ല; ഗ​താ​ഗ​ത​മ​ന്ത്രി..!!

സംസ്ഥാനത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി സ​ര്‍​ക്കാ​ര്‍. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​നാ​ലാ​ണ് ചാ​ര്‍​ജ് കു​റ​ച്ചത്. സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​ത്ര​മ​ല്ല കെ​എ​സ്‌ആ​ര്‍​ടി​സി​യും ന​ഷ്ട​ത്തി​ലാ​ണെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി കൂട്ടിച്ചേര്‍ത്തു. യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ച്ച​ത്. ത​ത്കാ​ലം ചാ​ര്‍​ജ് കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ബ​സു​ട​മ​ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More »

ഇന്ത്യൻ വിപണിയിൽ 2000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ഹെൽമെറ്റുകൾ ഇവയാണ്..

ഇരുചക്ര വാഹന യാത്രക്കാർക്ക് റോഡിൽ ഏറ്റവും അത്യന്താപേക്ഷികമായ ഒന്നാണ് ഹെൽമെറ്റുകൾ. പലപ്പോഴും നമ്മിൽ പലരും പൊലീസ് ചെക്കിംഗിനേയും പിഴയേയും പേടിച്ചാണ് ഹെൽമെറ്റുകൾ വയ്ക്കുന്നത്. എന്നാൽ ഇവ പൊലീസിനു വേണ്ടയല്ല നമ്മുടെ ഓരോരുത്തരുടേയും സുരക്ഷയ്ക്കാണ് എന്ന് നാം മനസിലാക്കണം. അതിനാൽ അധികാരികളെ പറ്റിക്കാനായി വാങ്ങുന്ന മുട്ടത്തോട് പോലുള്ള ഹെൽമെറ്റുകൾക്ക് ബൈ പറഞ്ഞേക്ക്. ഇന്ത്യയിൽ 2000 രൂപയ്ക്ക് താഴെ വിലവരുന്ന മികച്ച അഞ്ച് ഹെൽമെറ്റുകൾ ഇതാ; 1. വേഗ ക്രക്സ് 1142 രൂപ …

Read More »

ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!

ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …

Read More »

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരമായി പൂർത്തിയാക്കി..

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനം വ്യാഴാഴ്ച ആദ്യത്തെ വിജയകരമായ ഫ്ലൈറ്റ് പൂർത്തിയാക്കി. റെട്രോഫിറ്റഡ് എഞ്ചിൻ ഘടിപ്പിച്ച സെസ്ന കാരവൻ വിമാനം ഇലക്ട്രിക് എഞ്ചിൻ ഉപയോഗിച്ച് മോശെ തടാകത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഏകദേശം 290 കിലോമീറ്റർ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്. 183 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്ന വിമാനത്തിന് ഒൻപത് യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷി വിമാനത്തിന്റെ കന്നി ഫ്ലൈറ്റിൽ ടെസ്റ്റ് പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2021 അവസാനത്തോടെ 100 മൈൽ ദൂരം …

Read More »

നവംബറില്‍ മാത്രം ഇസുസു വിറ്റഴിച്ചത് 100 യൂണീറ്റുകള്‍..!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു 2019 നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്. MU-X എസ്‌യുവിയുടെ 52 യൂണിറ്റും, V-ക്രോസ് പിക്കഅപ്പ് ട്രക്കിന്റെ 48 യൂണിറ്റുമാണ് നവംബറില്‍ വിറ്റഴിച്ചത്. ആഭ്യന്തര വിപണിയില്‍ ടോയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് 4G എന്നിവരാണ് MU-X -ന്റെ വിപണിയിലെ എതിരാളികള്‍. 27.31 ലക്ഷം രൂപ മുതല്‍ 29.27 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Read More »