Breaking News

World

ഇന്ത്യ തുടക്കമിട്ടു; ചൈനയ്ക്ക് ഇരുട്ടടിയുമായി കുടുതൽ രാജ്യങ്ങൾ: ചൈനീസ് ആപ്പ് നിരോധനത്തിന് യുഎസും ആസ്ട്രേലിയയും

ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ സമാന നീക്കത്തിനൊരുങ്ങി അമേരിക്കയും ആസ്ട്രേലിയയും. ജനപ്രിയ ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയ്ക്ക് നിർണായക വിവരങ്ങൾ കൈമാറാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നീക്കം. ഇതോടെ കൂടുതൽ രാജ്യങ്ങൾ ചൈനക്കെതിരെയുള്ള നടപടികൾ കർശനമാക്കി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് മുമ്പാണ് യുഎസ് സ്റ്റേറ്റ് …

Read More »

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി…

കൊവിഡ് 19 വ്യാപനത്തില്‍ ‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് ഇവിടെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. രോഗമുക്തി നിരക്ക് കൂടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിതിയില്‍ മാറ്റമില്ല. എന്നാല്‍ പരിശോധന നാലിരട്ടി വര്‍ധിച്ചിട്ടുണ്ട്. രോഗികളെ കണ്ടെത്താനുള്ള സിറോ സര്‍വേയും വീട് തോറുമുള്ള പരിശോധനയും തുടരുകയാണ്. അതേസമയം …

Read More »

കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് നൈജീരിയ; പക്ഷേ വാക്സിന്‍ നല്‍കുന്നത് ഈ രാജ്യങ്ങള്‍ക്ക് മാത്രം…?

ലോകത്തെ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍. നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസര്‍ച്ച്‌ ഗ്രൂപ്പ് ആണ് വാക്‌സിന്‍ കണ്ടെത്തിയ കാര്യം പ്രഖ്യാപിച്ചത്. കൊറോണയ്ക്കുള്ള വാക്‌സിന്‍ ആഫ്രിക്കക്കാര്‍ക്കു വേണ്ടി ആഫ്രിക്കയില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗവേഷകസംഘ തലവനും അഡെലേകെ സര്‍വകലാശാലയിലെ മെഡിക്കല്‍ വൈറോളജി, ഇമ്യൂണോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദഗ്ധന്‍ ഡോ. ഒലഡിപോ കോലവോലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതായി ദ ഗാര്‍ഡിയന്‍ നൈജീരിയ റിപ്പോര്‍ട്ട് ചെയ്യുന്നു. …

Read More »

അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് 11 വയസ്സുകാരൻ മരണപ്പെട്ടു; അച്ഛനും രണ്ടാനമ്മയും പൊലീസ് പിടിയിൽ…

11 വയസ്സുകാരനെ അമിത അളവില്‍ നിര്‍ബന്ധിച്ച്‌ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അച്ഛനേയും രണ്ടാനമ്മയേയും പോലിസ് അറസ്റ്റ് ചെയ്തു. യുഎസിലെ കൊളറാഡോ ബ്ലാക്ക് ഫോറസ്റ്റ് സ്വദേശികളായ റയാന്‍ (41) താര സാബിന്‍ (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. റയാന്റെ മകന്‍ സാഖറിയാണ് അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. മതിയായ …

Read More »

ചൈനയ്ക്ക് കനത്ത വെല്ലുവിളി; പസിഫിക് സമുദ്രത്തില്‍ വന്‍ വിമാനവാഹിനി കപ്പലുകളുമായി അമേരിക്ക; ഓരോ കപ്പലിലും അറുപതിലധികം യുദ്ധവിമാനങ്ങള്‍, ചൈനയ്ക്കെതിരെ അമേരിക്കയുടെ നീക്കം…

ചൈനയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം. അതിത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ പസഫിക് മേഖലയില്‍ ചൈനയ്ക്കതിരെ പടയൊരുക്കിയിരിക്കുകയാണ് അമേരിക്ക. മൂന്ന് വിമാന വാഹിനി കപ്പലുകളാണ് പസഫിക്കില്‍ പട്രോളിങ് നടത്തുന്നത്. ഓരോ കപ്പലുക്കളിലും അറുപതിലധികം യുദ്ധ വിമാനങ്ങളാണ് ഉള്ളത്. അമേരിക്കയുടെ ഈ നീക്കം ചൈനയെ അസ്വസ്ഥമാക്കി കഴിഞ്ഞു. ദക്ഷിണ ചൈന കടലിലെ ചൈനീസ് സൈനികരെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. …

Read More »

ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്ത്..!!

ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്ത്. വ്യാ​ഴാ​ഴ്ച​ത്തെ രാ​ജ്യ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചു​യ​രു​ന്ന​ത്. ബ്രി​ട്ട​ന്‍, സ്പെ​യി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ ഒ​റ്റ​ദി​വ​സം​കൊ​ണ്ട് മ​റി​ക​ട​ന്നു. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന കോ​വി​ഡ്19 ഇ​ന്ത്യ ഡോ​ട്ട് ഓ​ര്‍​ഗ് വെ​ബ്സൈ​റ്റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2.97 ല​ക്ഷ​മാ​ണ് രാ​ജ്യ​ത്തെ രോ​ഗി​ക​ള്‍. ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് 9,846 പേ​ര്‍​ക്കു കൂ​ടി പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. …

Read More »

സൗദിയിൽ കോവിഡ് മരണം 819 ആയി..!

സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,12,288 ആയി.77,951 പേര്‍ക്ക് രാജ്യത്ത്​ അസുഖം ഭേദമായിട്ടുണ്ട്. 33,515 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്​. ഇതില്‍ 1693 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്​. രോഗബാധയില്‍ ആകെ 819 പേര്‍ മരിക്കുകയും ചെയ്​തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22139 കോവിഡ്​ പരിശോധകളാണ്​ നടന്നത്​. 36 പേരാണ്​ പുതുതായി മരിച്ചത്​. 3717 പേരില്‍ പുതുതായി​ രോഗം സ്ഥിരീകരിച്ചു. 1615 പേര്‍ക്ക്​ രോഗം ഭേദമാവുകയും …

Read More »

കോവിഡ് മുക്തമായ ആദ്യ രാജ്യം; അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയാതോടെ പൂര്‍ണ്ണമായും വൈറസ് മുക്തമായി ന്യൂസിലാന്റ്…

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ന്യൂ​സി​ല​ന്‍​ഡ് കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി മാറി. രാ​ജ്യ​ത്ത് നി​ല​വി​ല്‍ ഒ​രു കോ​വി​ഡ് രോഗി പോ​ലും ഇ​ല്ലെ​ന്നും അ​വ​സാ​ന രോ​ഗി​യും ആശുപത്രിയില്‍ നിന്ന് മ​ട​ങ്ങി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി ആ​ഷ്‌​ലി ബ്ലൂം​ഫീ​ല്‍​ഡ് അറിയിച്ചു. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഒരാള്‍ക്ക് പോലും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അഷ്ലി ബ്ളുംഫീല്‍ഡ് അറിയിച്ചു. ഫെ​ബ്രു​വ​രി 28ന് ​ശേ​ഷം സ​ജീ​വ രോ​ഗി​ക​ളി​ല്ലാ​ത്ത ആ​ദ്യ …

Read More »

സംസ്ഥാനത്ത്‌ ഇന്ന് 61 പേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു; പുതുതായ് പത്ത്‌ ഹോട്ട്‌ സ്‌പോട്ടുകൾ കൂടി..

കേരളത്തില് ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ …

Read More »

ജോർജ്ജ്‌ ഫ്ലോയിഡ്‌ കൊലപാതകം; അമേരിക്കയിൽ നിരോധനാജ്ഞ ലംഘിച്ച്‌ ജനങ്ങൾ തെരുവിലിറങ്ങി…

അമേരിക്കയില് പൊലീസ് ശ്വാസം മുട്ടിച്ച്‌ കൊന്ന ജോര്ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള് തെരുവില്. അറ്റ്ലാന്റ, കെന്റക്കി, ന്യൂയോര്ക്ക്, കാലിഫോര്ണിയ എന്നിവടങ്ങളില് നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധക്കാര് കൂട്ടത്തോടെ തെരുവില് ഇറങ്ങി പ്രതിഷേധിക്കുകയാണ്. അറ്റ്ലാന്റയില് സിഎന്‌എന് ചാനലിന്റെ ഓഫീസ് ആക്രമിച്ചു. പൊലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നാലാം ദിനവും പ്രതിഷേധങ്ങള്‍ ആളിപടരുകയാണ്. അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്ജ് ഫ്ലോയിഡ് എന്ന കുറത്ത വര്ഗക്കാരന് പൊലീസ് അതിക്രമത്തില് കൊല്ലപ്പെട്ടത്. ഒരു …

Read More »