Breaking News

Tag Archives: Daily Keralam

ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍വേ​ദി മാ​റ്റാ​നൊ​രു​ങ്ങി യു​വേ​ഫ..!

ലോകത്തെ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍ ഇ​സ്​​തം​ബൂ​ളി​ല്‍​നി​ന്ന്​ മാ​റ്റാ​​ന്‍ യു​വേ​ഫ നീ​ക്കം. ജൂ​ണ്‍ 17ന്​ ​ചേ​രു​ന്ന യു​വേ​ഫ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ്​ കാ​ര​ണം ​രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ളെ​ല്ലാം മു​ട​ങ്ങി​യ സ്​​ഥി​തി​ക്ക്​ മ​ത്സ​ര​ങ്ങ​ള്‍ പ​ല​വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ്​ യു​വേ​ഫ നി​രീ​ക്ഷ​ണം. പ്രീ​ക്വാ​ര്‍​ട്ട​റി​ലെ ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ള്‍ പ​കു​തി പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ കോ​വി​ഡ്​ ക​ളി മു​ട​ക്കി​യ​ത്. ഇ​നി പ്രീ​ക്വാ​ര്‍​ട്ട​റി​ലെ നാ​ലും ക്വാ​ര്‍​ട്ട​ര്‍, സെ​മി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളും ബാ​ക്കി​യു​ണ്ട്.

Read More »

ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!

ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …

Read More »

കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി…

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനാല്‍ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗര്‍ മേഖലയിലാണ് കൊറോണ ബാധയില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച്‌ സാധാരണരീതിയില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച്‌ ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കാരച്ചടങ്ങിനായി സുരക്ഷാ ബാഗില്‍ നിന്നും പുറത്തെടുക്കുകയാണ് ചെയ്തതെന്ന് ആരോഗ്യവകുപ്പറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ബന്ധുക്കള്‍ക്കെതിരേയും കേസ്സെടുത്തതായി പോലീസ് പറഞ്ഞു. 100 പേരിലധികം പങ്കെടുത്ത ചടങ്ങ് …

Read More »

മുട്ടയുടെ വെള്ളയിലുണ്ട് ആറ് ഗുണങ്ങള്‍; നോക്കിയാലോ..!!

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​. മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ.  …

Read More »

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ നിങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍…!!

ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട  പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 …

Read More »

അഴകുപോലെ അനവധി ഗുണങ്ങളുമുള്ള ചാമ്പയ്ക്കയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയേണ്ടേ ?

നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില്‍ ബാല്യം ചെലവിട്ടവരും ഉണ്ടാകും. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരേയും ഇന്ന് കണ്ടേക്കാം. പക്ഷേ ഈ കൊച്ചുഫലത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ഒറ്റ ചാമ്പയ്ക്ക …

Read More »

ജലനിരപ്പ് ഉയര്‍ന്നു ; അരുവിക്കര ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം..

അരുവിക്കര ഡാമിന്‍റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു. കരമനയാറിന്‍റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ല ഭരണകൂടം അറിയിച്ചിച്ചുണ്ട്. തലസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്‍ചയോടെ …

Read More »

മൂക്കൂത്തിയും മിഞ്ചിയും സ്ത്രീകള്‍ ധരിക്കുന്നതിലൂടെയുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഇവയാണ്..!!

മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വർദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാൽ മിഞ്ചിയും മൂക്കുത്തിയും സ്ത്രികൾ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ സ്ത്രീകൾക്ക് മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. മിഞ്ചി ഇന്ത്യൻ പാരമ്പര്യം അനുസരിച്ച്‌ ഒരു പെൺകുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. കാലിൽ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികൾ ഗർഭപാത്രവുമായി ബന്ധപ്പെട്ടവയാണ്. ഇതേ നാഡികൾക്ക് ഹ്യദയവുമായ് …

Read More »

ആമസോണിലൂടെ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഷവോമി സ്മാർട്ട്ഫോണുകൾ…

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവു കൂടുതൽ ആവശ്യക്കാരുള്ള ബ്രാന്റാണ് ചൈനീസ് കമ്പനിയായ ഷവോമി. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള ഡിവൈസുകളാണ് ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലിയ ആധിപത്യം സ്ഥാപിച്ച കമ്പനി എല്ലാ വില നിലവാരത്തിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനും അതിലൂടെ വിപണിയിൽ സജീവമായി നിൽക്കാനും ശ്രദ്ധിക്കാറുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിശ്വസ്തവും സുതാര്യവും മികച്ച ഓഫറുകൾ നൽകുന്നതുമായ പ്ലാറ്റ്ഫോമാണ് ആമസോൺ. ഷവോമിയുടെ സ്മാർട്ട്ഫോണുകൾ ലോഞ്ച് കഴിഞ്ഞാൽ എംഐയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് …

Read More »

ആപ്പ് പണിമുടക്കുന്നു; ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവില്‍പന വീണ്ടും പ്രതിസന്ധിയില്‍. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നം വന്നതിനെ തുടര്‍ന്ന് ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് ഇന്ന് എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം …

Read More »