Breaking News

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്…

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ ഓഡിയോ ലോഞ്ച് ഇന്ന് ദുബായില്‍ നടക്കും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ.

ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..!

ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ലോഞ്ച് നടക്കുന്നത്. ദി ഫ്രഷ് മാര്‍ക്കറ്റ് ഓപ്പണ്‍ ഗ്രൗണ്ടില്‍ ആണ് പരിപാടി നടക്കുക.

രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ…

കൊച്ചിയും കോയമ്ബത്തൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

About Daily Keralam

Check Also

രാജമല ദുരന്തം: മരണം 22 ആയി; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു…

രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തിയാതായി റിപ്പോർട്ട്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. …

Leave a Reply