തമിഴ്നാട്ടിലെ സ്ഥിതി ഗുരുതരമാകുന്നു. ഇന്ന് പുതുതായി 3940 പേര്‍ക്ക് കൂടിയാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 54 പേരാണ്. 82,275 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 1079 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്. നിലവില്‍ 35,656 ആക്ടീവ് കേസുകളാണ്. 1,443 പേര് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കേരളത്തില്‍ നിന്നെത്തിയ 11 പേര് അടക്കം 179 പേര് സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്.
Check Also
രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…
രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം …