Breaking News

സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൂടി കോവിഡ് 19; 90 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം…

കേരളത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. ഇന്ന് സംസ്ഥാനത്ത് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്, 90 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം – 64, മലപ്പുറം – 46, പാലക്കാട് -25, കണ്ണൂര്‍ – 22, ഇടുക്കി – 20, ആലപ്പുഴ – 18, കോട്ടയം – 17, എറണാകുളം – 16, കോഴിക്കോട്-15, വയനാട് – 14, കൊല്ലം – 8, പത്തനംതിട്ട – 7, കാസര്‍കോട് – 4

എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

About Daily Keralam

Check Also

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ് ; 22 മരണം; ഒരു ജില്ലയിൽ അതീവ ​ഗുരുതരം….

കേരളത്തിൽ ഇന്ന് 3757 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ …

Leave a Reply