Breaking News

തൊട്ടാല്‍ പൊള്ളും സ്വർണവില ; ആദ്യമായ് പവന് 38000 കടന്നു; ഇന്ന് കൂടിയത്…

സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി പവന് 38000 രൂപ കടന്നു. ഇന്ന് പവന് 38120 രൂപയാണ് വില.

ഗ്രാമിന് 30 രൂപ കൂടി 4756 രൂപയിലുമാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ സമ്ബത് ഘടന ദുര്‍ബലമായതാണ് വില ഉയരാന്‍ കാരണമായത്.

നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്. ഗ്രാമിന് 160 രൂപയും.

മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും കുറഞ്ഞത് 8 ശതമാനം പണിക്കൂലിയും കൂടി ഇതിനോടൊപ്പം വരുമ്ബോള്‍ ഒരു പവന്‍ ആഭരണത്തിന്

കേരളത്തില്‍ ഇപ്പോള്‍ നല്‍കേണ്ട വില 44,000 രൂപയോളമാണ്.

About Daily Keralam

Check Also

രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…

രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം …