Breaking News

സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞ്..

സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ​വി​ലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പ​വ​ന് ഇന്ന് കുറഞ്ഞത്‌ 120 രൂ​പ​യാ​ണ്.

ഇതോടെ പവന് 37,800 രൂ​പയിലാണ്​ സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാ​മി​ന് 15 രൂ​പ കുറഞ്ഞ് 4,725 രൂ​പയിലുമാണ് വ്യാപാരം നടക്കുന്നത്.

നാ​ല് ദി​വ​സ​ത്തെ വ​ര്‍​ധ​ന​വി​ന് ശേ​ഷ​മാ​ണ് വി​ല കു​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റെ​ക്കാ​ര്‍​ഡ് വി​ല.

About Daily Keralam

Check Also

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ഇന്ന് ജയിച്ചാൽ പരമ്പര…

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. പരമ്ബരയില്‍ 1-0 ന് മുന്നിലെത്തിയ ഓസ്‌ട്രേലിയ 3 മത്സരങ്ങളുള്ള പരമ്ബരയിലെ രണ്ടാം ഏകദിനത്തിലും …

Leave a Reply