Breaking News

കേരളത്തിൽ ഇന്ന് 6862 പേര്‍ക്ക് കോവിഡ്; 5899 സമ്ബര്‍ക്കത്തിലൂടെ രോ​ഗം…

കേരളത്തിൽ ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തൃശൂര്‍ 856
എറണാകുളം 850
കോഴിക്കോട് 842
ആലപ്പുഴ 760
തിരുവനന്തപുരം 654

കൊല്ലം 583
കോട്ടയം 507
മലപ്പുറം 467
പാലക്കാട് 431

കണ്ണൂര്‍ 335
പത്തനംതിട്ട 245
കാസര്‍ഗോഡ് 147
വയനാട് 118
ഇടുക്കി 67

 5899 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ 832
എറണാകുളം 575
കോഴിക്കോട് 814
ആലപ്പുഴ 754

തിരുവനന്തപുരം 467
കൊല്ലം 574
കോട്ടയം 507
മലപ്പുറം 440

പാലക്കാട് 221
കണ്ണൂര്‍ 225
പത്തനംതിട്ട 168
കാസര്‍ഗോഡ് 141
വയനാട് 109
ഇടുക്കി 42

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം 20
എറണാകുളം 20
കണ്ണൂര്‍ 11
തൃശൂര്‍ 5
കോഴിക്കോട് 5
കാസര്‍ഗോഡ് 4

പത്തനംതിട്ട 3
പാലക്കാട്2
വയനാട് 2
മലപ്പുറം 1

About Daily Keralam

Check Also

നിവാറിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; വരുന്ന ദിവസങ്ങളിൽ ന്യൂനമർദം ശക്തിയാർജിക്കും; ബുർവി ചുഴലിക്കാറ്റായി മാറുമെന്ന് ആശങ്ക…

നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് …

Leave a Reply