Breaking News

സംസ്ഥാനത്ത് ഇന്ന് 8516 പേർക്ക് കോവിഡ്; 28 മരണം ; 7473 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 8516 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 97 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം-1197
തൃശൂർ- 1114
കോഴിക്കോട്- 951
കൊല്ലം- 937
മലപ്പുറം- 784
ആലപ്പുഴ- 765
തിരുവനന്തപുരം- 651

കോട്ടയം- 571
പാലക്കാട്- 453
കണ്ണൂർ- 370
ഇടുക്കി- 204
പത്തനംതിട്ട- 186
കാസർഗോഡ്- 182
വയനാട്- 151

7473 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം- 936
തൃശൂർ- 1095
കോഴിക്കോട്- 908
കൊല്ലം- 925
മലപ്പുറം- 703
ആലപ്പുഴ- 726
തിരുവനന്തപുരം- 481
കോട്ടയം- 564

പാലക്കാട്- 235
കണ്ണൂർ- 295
ഇടുക്കി- 176
പത്തനംതിട്ട- 126
കാസർഗോഡ്- 171
വയനാട്- 132

67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരം 18
കോഴിക്കോട് 9
തൃശൂർ 8
കണ്ണൂർ 7
എറണാകുളം 6

പത്തനംതിട്ട 5
കൊല്ലം 4
മലപ്പുറം 4കാ
സർഗോഡ് 4
കോട്ടയം 1
വയനാട് 1

About Daily Keralam

Check Also

”അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേ”; കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പൂർണ്ണ​ പിന്തുണയുമായി ഹര്‍ഭജന്‍ സിങ്​

കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്‌​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിന്​ പിന്തുണയുമായി ഇന്ത്യൻ ​ക്രിക്കറ്റ്​ …

Leave a Reply