Breaking News

സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കോവിഡ്; 646 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല; 27 മരണം…

കേരളത്തിൽ ഇന്ന് 7002 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തൃശൂർ 951
കോഴിക്കോട് 763
മലപ്പുറം 761
എറണാകുളം 673
കൊല്ലം 671
ആലപ്പുഴ 643
തിരുവനന്തപുരം 617

പാലക്കാട് 464
കോട്ടയം 461
കണ്ണൂർ 354
പത്തനംതിട്ട 183
വയനാട് 167
ഇടുക്കി 157
കാസർഗോഡ് 137

6192 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല.

തൃശൂർ 940
കോഴിക്കോട് 735
മലപ്പുറം 716
എറണാകുളം 488
കൊല്ലം 662
ആലപ്പുഴ 633
തിരുവനന്തപുരം 463

പാലക്കാട് 315
കോട്ടയം 451
കണ്ണൂർ 259
പത്തനംതിട്ട 119
വയനാട് 161
ഇടുക്കി 119
കാസർഗോഡ് 131

66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം 15
മലപ്പുറം 11
കോഴിക്കോട് 9
തിരുവനന്തപുരം 6
കൊല്ലം 5
കണ്ണൂർ 5

കാസർഗോഡ് 4
പത്തനംതിട്ട 3
തൃശൂർ 3
കോട്ടയം 2
ആലപ്പുഴ 1
പാലക്കാട് 1
വയനാട് 1

About Daily Keralam

Check Also

ഇംഗ്ലീഷ് പ്രീമിയര്‍ ലീ​ഗിൽ വമ്ബൻമാർ ഇന്ന് കളിക്കളത്തിൽ..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടീമുകള്‍ക്ക് …

Leave a Reply