Breaking News

കേരളത്തിൽ ഇന്ന് 7201 പേർക്കുകൂടി കോവിഡ്; 728 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല; കൂടുതൽ വിവരങ്ങൾ….

കേരളത്തിൽ ഇന്ന് 7201 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 7120 പേർ രോഗമുക്തി നേടി.

എറണാകുളം – 1042
കോഴിക്കോട് – 971
തൃശൂർ – 864
തിരുവനന്തപുരം – 719
ആലപ്പുഴ – 696
മലപ്പുറം – 642
കൊല്ലം – 574

കോട്ടയം – 500
പാലക്കാട് – 465
കണ്ണൂർ – 266
പത്തനംതിട്ട – 147
വയനാട് – 113
ഇടുക്കി – 108
കാസർഗോഡ് – 94

6316 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 767
കോഴിക്കോട് 923
തൃശൂർ 840
തിരുവനന്തപുരം 554
ആലപ്പുഴ 683
മലപ്പുറം 606
കൊല്ലം 565

കോട്ടയം 497
പാലക്കാട് 300
കണ്ണൂർ 187
പത്തനംതിട്ട 121
വയനാട് 100
ഇടുക്കി 87
കാസർഗോഡ് 86

61 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
എറണാകുളം 19
കോഴിക്കോട് 8
തൃശൂർ 7
മലപ്പുറം 6
കണ്ണൂർ 5

തിരുവനന്തപുരം 4
പത്തനംതിട്ട 4
കാസർഗോഡ് 3
ആലപ്പുഴ 2
കൊല്ലം 1
ഇടുക്കി 1
പാലക്കാട് 1

About Daily Keralam

Check Also

ഇന്ത്യയിൽ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ നഗരം ​ഇതാണ് !‌

ഇന്ത്യയിൽ സ്ത്രീകൾക്ക് ജീവിക്കാൻ എല്ലാ നഗരങ്ങളും സുരക്ഷിതമല്ല. ഡൽഹിയെയും യുപിയെയും അപേക്ഷിച്ച്‌ മുംബൈ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമാണ്. എന്നിരുന്നാലും, ഏറ്റവും …

Leave a Reply