Breaking News

സംസ്ഥാനത്ത് ഇന്ന് 3593 പേർക്ക് കോവിഡ് ; 3070 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 3593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മലപ്പുറം 548
കോഴിക്കോട് 479
എറണാകുളം 433
തൃശൂർ 430
ആലപ്പുഴ 353
തിരുവനന്തപുരം 324
കൊല്ലം 236
പാലക്കാട് 225

കോട്ടയം 203
കണ്ണൂർ 152
കാസർഗോഡ് 75
വയനാട് 50
പത്തനംതിട്ട 43
ഇടുക്കി 42

3070 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 409 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 504
കോഴിക്കോട് 441
എറണാകുളം 298
തൃശൂർ 417
ആലപ്പുഴ 345
തിരുവനന്തപുരം 224
കൊല്ലം 230

പാലക്കാട് 133
കോട്ടയം 203
കണ്ണൂർ 99
കാസർഗോഡ് 66
വയനാട് 48
പത്തനംതിട്ട 35
ഇടുക്കി 27

53 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം 18
തിരുവനന്തപുരം 11
കോഴിക്കോട് 5
തൃശൂർ 4
കണ്ണൂർ 4

കൊല്ലം 3
പാലക്കാട് 2
മലപ്പുറം 2
വയനാട് 2
പത്തനംതിട്ട 1
കാസർഗോഡ് 1

About Daily Keralam

Check Also

ഇംഗ്ലീഷ് പ്രീമിയര്‍ ലീ​ഗിൽ വമ്ബൻമാർ ഇന്ന് കളിക്കളത്തിൽ..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടീമുകള്‍ക്ക് …

Leave a Reply