Breaking News

26ന് ദേ​ശീ​യ പ​ണി​മു​ട​ക്ക് ; ​എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അ​നു​കൂ​ല ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും…

പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ദി​വ​സ​മാ​യ 26ന് ​ന​ട​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍.

പ​ണി​മു​ട​ക്ക് പൊ​തു ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യതോടെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്രാ സൗ​ക​ര്യ​വും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മൊ​രു​ക്ക​ണ​മെ​ന്നു ആവശ്യമുയര്‍ന്നു.

എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 26ന് രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് നെ​റ്റ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളു​മു​ണ്ട്. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് അ​നു​കൂ​ല ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു വാ​ഹ​ന​ഗ​താ​ഗ​തം നി​ശ്ച​ല​മാ​കും.

About Daily Keralam

Check Also

ധാന്യ മില്ലിലെ യന്ത്രത്തില്‍ മുടി കുരുങ്ങി; തല വേര്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം…

ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് …

Leave a Reply