Breaking News

24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേർക്ക് രോഗം; 481 മരണം ; രാ​ജ്യ​ത്തെ കോ​വി​ഡ് ബാധിതർ 92 ല​ക്ഷം ക​ട​ന്നു…

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേ​ർ​ക്ക് കൂ​ടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 92,22,217 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 481 പേ​ർ കോവിഡ് ബാധിച്ച്‌ മ​രി​ച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മ​ര​ണ​സം​ഖ്യ 1,34,699 ആ​യി ഉ​യ​ർ​ന്നു.
നിലവിൽ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,44,746 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 86,42,771 പേ​ർ ഇതുവരെ രോ​ഗ​മു​ക്ത​രാ​യി.

About Daily Keralam

Check Also

ധാന്യ മില്ലിലെ യന്ത്രത്തില്‍ മുടി കുരുങ്ങി; തല വേര്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം…

ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് …

Leave a Reply