Breaking News

കോവിഡ് വാക്സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു…

ബഹ്റൈനിൽ കോവിഡ് വാക്സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്​സൈറ്റിൽ രജിസ്​റ്റർ ​ചെയ്യണമെന്ന്​ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്​തു.

സ്വദേശികൾക്കും പ്രവാസികൾക്കും വാക്​സിൻ നൽകുന്നുമെന്ന്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച്‌​ ഹമദ്​ രാജാവിന്റെ ഉത്തരവിനെയും ജനങ്ങളുടെ

ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു.

About Daily Keralam

Check Also

പടക്ക നിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 20 ആയി; മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യത…

തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ …

Leave a Reply