Breaking News

ഐഎസ്സ്എൽ ; അവസാന സ്ഥാനക്കാരുടെ പോര് ; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ…

ഐഎസ്‌എലില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോര്. പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് പോരാട്ടം.

ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ് ഉള്ളത്.

About Daily Keralam

Check Also

പടക്ക നിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 20 ആയി; മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യത…

തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ …

Leave a Reply