Breaking News

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ് രേഖപ്പെടുത്തി. ഇന്ന് പ​വ​ന് കുറഞ്ഞത് 80 രൂ​പ​യാ​ണ്.

ഇ​തോ​ടെ പവന് 36,520 രൂ​പ​​യിലാണ് സംസ്ഥാനത്തെ സ്വ​ര്‍​ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 10 രൂ​പ​ കുറഞ്ഞ് 4,565 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല കു​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 240 രൂ​പ​ കുറഞ്ഞിരുന്നു

About Daily Keralam

Check Also

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഇതോടെ പവന് 33,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ …

Leave a Reply