ഏതെങ്കിലും കമ്പനിയിൽ ഓഹരിയുണ്ടെങ്കിൽ അത് സിപിഎമ്മിന് കൈമാറാൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ.
തിരുവനന്തപുരം: കർമ്മ ന്യൂസിൽ പ്രതിപക്ഷ നേതാവിന് ഓഹരിയുണ്ടെന്ന പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏതെങ്കിലും കമ്പനിയിൽ ഓഹരിയുണ്ടെങ്കിൽ അത് സിപിഎമ്മിന് കൈമാറാൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ. മറുനാടിനെ സംരക്ഷിക്കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. മുഖ്യമന്ത്രിയുടെ ചെസ്റ്റ് നമ്പറിൽ പെട്ടയാളാണ് അദ്ദേഹം. അൻവർ തന്റെ ചെസ്റ്റ് നമ്പർ വിട്ടുകൊടുത്തുവെന്നും സതീശൻ പറഞ്ഞു.
മാധ്യമങ്ങൾക്കെതിരായ പിവി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ വിഡി സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു. അൻവർ പറയുന്നതനുസരിച്ചാണ് പോലീസ് പോകുന്നത്. ആരാണ് അൻവറിനെ വെല്ലുവിളിക്കാൻ ധൈര്യം നൽകുന്നത്. മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എം.എൽ.എ. പിന്നെ സൈബർ ആക്രമണമാണ്, സതീശൻ പറഞ്ഞു.
Trending
- ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്, മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, വിജയിച്ചാൽ ചരിത്ര നേട്ടം
- അഭ്യൂഹങ്ങളിൽ പ്രതികരിക്കാതെ കേന്ദ്രം; വടക്ക്-കിഴക്കന്‍ ഗോത്ര വിഭാഗങ്ങളെ യുസിസി പരിധിയിൽ നിന്ന് ഒഴിവാക്കുമോ?
- സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
- വീണ്ടും മലക്കംമറിഞ്ഞ് പാകിസ്ഥാന്; ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് മന്ത്രിയുടെ ഭീഷണി
- 38.5 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളിയിൽ പോലീസിന്റെ പിടിയിൽ
- Everything You Need to Know About Personal Finance: Pocket-sized Edition
- EXCLUSIVE: US Tax Reform to Focus on Individuals, Natural
- Healthcare Alliance’s CFO to Scale, Lock Down Finance Functions