മുഖം വെളുപ്പിക്കാനെന്ന പേരില്‍ വിപണിയിലുണ്ടായിരുന്ന ഫെയര്‍ ആന്‍ഡ് ലൗലി ഇനിയില്ല. വര്‍ണ വിവേചനം പ്രചരിപ്പിക്കുന്ന പേര് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഫെയര്‍ ആന്‍ഡ് ലൗലി ഇനി മുതല്‍ ഗ്ലോ ആന്‍ഡ് ലൗലിഎന്ന പേരില്‍ ലഭ്യമായിത്തുടങ്ങുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വ്യക്തമാക്കി. പുരുഷന്മാര്ക്കുള്ള സൗന്ദര്യവര്‍ധക ക്രീമിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്ലോ ആന്‍ഡ് ഹാന്‍ഡ്സം എന്നാണ് ക്രീമിന്റെ പുതിയ പേര്. ഉത്പ്പന്നം വെളുക്കാന്‍ സഹായിക്കുമെന്ന പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് …
Read More »അഴകുപോലെ അനവധി ഗുണങ്ങളുമുള്ള ചാമ്പയ്ക്കയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയേണ്ടേ ?
നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില് ബാല്യം ചെലവിട്ടവരും ഉണ്ടാകും. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരേയും ഇന്ന് കണ്ടേക്കാം. പക്ഷേ ഈ കൊച്ചുഫലത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ഒറ്റ ചാമ്പയ്ക്ക …
Read More »മൂക്കൂത്തിയും മിഞ്ചിയും സ്ത്രീകള്‍ ധരിക്കുന്നതിലൂടെയുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഇവയാണ്..!!
മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വർദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാൽ മിഞ്ചിയും മൂക്കുത്തിയും സ്ത്രികൾ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ സ്ത്രീകൾക്ക് മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. മിഞ്ചി ഇന്ത്യൻ പാരമ്പര്യം അനുസരിച്ച് ഒരു പെൺകുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. കാലിൽ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികൾ ഗർഭപാത്രവുമായി ബന്ധപ്പെട്ടവയാണ്. ഇതേ നാഡികൾക്ക് ഹ്യദയവുമായ് …
Read More »