മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വർദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാൽ മിഞ്ചിയും മൂക്കുത്തിയും സ്ത്രികൾ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ സ്ത്രീകൾക്ക് മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. മിഞ്ചി ഇന്ത്യൻ പാരമ്പര്യം അനുസരിച്ച് ഒരു പെൺകുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. കാലിൽ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികൾ ഗർഭപാത്രവുമായി ബന്ധപ്പെട്ടവയാണ്. ഇതേ നാഡികൾക്ക് ഹ്യദയവുമായ് …
Read More »