Breaking News

Movies

118 എ പിന്‍വലിക്കുക; പൊലീസ് നിയമഭേദഗതിക്കെതിരെ നടി പാര്‍വതി രം​ഗത്ത്…

പൊലീസ് നിയമഭേദഗതിക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത്. 118 എ പിന്‍വലിക്കണമെന്ന് നടി പാര്‍വതിയും ആവശ്യപ്പെട്ടു. പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്‌തുകൊണ്ടാണ് പാര്‍വതി രം​ഗത്ത് എത്തിയിരിക്കുന്നത്. പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ആരോപിക്കുന്ന ശശികുമാറിന്റെ ട്വീറ്റാണ് പാര്‍വതി റിട്വീറ്റ് ചെയ്തത്. സിനിമാ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കെതിരായ വ്യാപക സൈബര്‍ ബുള്ളിയിങ് പ്രതിരോധിക്കുക എന്ന …

Read More »

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ നിവിൻ പോളി; മികച്ച ചിത്രം ‘മൂത്തോൻ’

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമക്ക് അഭിമാനമായി ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി. മികച്ച ചിത്രത്തിനുള്ള അവാർഡും ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്’ ലഭിച്ചു. മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച സഞ്ജന ദീപുവിനാണ്. കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതൽ ഓഗസ്റ്റ് രണ്ടു വരെ ഓൺലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്. ‘ഗമക്ഖർ’ എന്ന …

Read More »

‘സാഹോ’ സംവിധായകൻ സുജീത്ത് വിവാഹിതനായി..

പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. ഹെെദരാബാദിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഹെെദരാബാദ് സ്വദേശികളാണ്. ദന്തഡോക്ടറാണ് പ്രവാളിക. ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ ഒരു ചിത്രമാണ് ഇപ്പോൾ …

Read More »

സിനിമാ തീയറ്ററുകൾ ഓഗസ്റ്റ് മുതൽ തുറക്കാമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് വിഭാഗം…

രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ഓഗസ്റ്റ് മാസം മുതല്‍ തുറക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തിയറ്ററുകള്‍ ആഗസ്റ്റ് ഒന്നിനോ അല്ലെങ്കില്‍ 31 നകം തുറക്കാവുന്നതാണ് എന്നാണ് അമിത് ഖാരെ പറഞ്ഞത്. എന്നാല്‍ ഈ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണെന്നും അദ്ദേഹം …

Read More »

കാവ്യ മാധവനേക്കാൾ മഞ്ജു വാര്യർ എന്തുകൊണ്ടും ഒരുപടി മുകളിലാണ്; കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി..

മലയാള സിനിമയില്‍ വര്‍ഷങ്ങളായി നിറഞ്ഞ നില്‍ക്കുന്ന താര സുന്ദരികളാണ് നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും. ദിലീപ് നായകനായ സിനിമകളില്‍ കൂടിയാണ് രണ്ട് പേരും നായിക വേഷങ്ങളില്‍ എത്തുന്നത്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായിക വേഷത്തില്‍ എത്തിയ മഞ്ജു വാര്യര്‍ പിന്നീട് ദിലീപുമായി പ്രണയത്തിലായ മഞ്ജുവിനെ ദിലീപ് ജീവിത സഖിയാക്കുകയുമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും പിന്നീട് …

Read More »

ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ് അവതാരക മീര അനിൽ വിവാഹിതയായി; വരൻ തിരുവല്ല സ്വദേശിയായ വിഷ്ണു…

അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. ബിസിനസുകാരനായ തിരുവല്ല സ്വദേശിയായ ആണ് വരന്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടുപോകുകയായിരുന്നു. തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോകളിലൂടെയും, ടെലിവിഷന്‍ പരിപാടികളിലൂടെയും എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാന്‍ മീരയ്ക്ക് ചുരുങ്ങിയ …

Read More »

നഗ്നശരീരത്തിലെ ചിത്രം വര, രഹ്നയ്‌ക്കെതിരെ ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കം…

നഗ്ന ശരീരത്തിൽ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആക്ടിവിസ്റ്റും മോഡസലുമായ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പോക്സോ ആക്ട് സെക്ഷൻ 13,14,15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് വ്യാഴാവ്ച പനമ്പള്ളി നഗറിൽ രഹ്ന ഫാത്തിമ താമസിക്കുന്ന ബിഎസ്എൻഎൽ ക്വാട്ടേഴ്‌സിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് വ്യക്തമാക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം …

Read More »

‘അവരുടെ ചിരിയാണ്​ എന്‍റെ സന്തോഷം’- തൊഴിലാളികള്‍ക്കായി വീണ്ടും സോനൂ സൂദിന്‍റെ വിമാനം

അന്തർസംസ്​ഥാന തൊഴിലാളികൾക്കായി വീണ്ടുമൊരു ചാർ​ട്ടേഡ്​ ഫ്ലൈറ്റൊരുക്കി ബോളിവുഡ്​ നടൻ സോനു സൂദ്​. സോനു പണം മുടക്കി ഒരുക്കിയ എയർ ഏഷ്യയുടെ വിമാനത്തിൽ 173 തൊഴിലാളികളാണ് മുംബൈയിൽ നിന്ന്​ ഡെറാഡൂണിലെത്തിയത്. ഉച്ചക്ക്​ 1.57ന്​ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെട്ട വിമാനം വൈകീട്ട്​ 4.41ന്​ ഡെറാഡൂണിലെ ജോളി ഗ്രാൻഡ്​ വിമാനത്താവളത്തിലെത്തി. ‘ജീവിതത്തിൽ വിമാനയാത്ര അനുഭവിക്കാൻ സാധ്യതയില്ലാത്തവരായിരുന്നു അവരിൽ കൂടുതൽ പേരും. വീട്ടുകാരെയും കൂട്ടുകാരെയും കാണാനായി അവർ പറക്കുന്നത്​ …

Read More »

സിനിമയില്‍ വില്ലന്‍; പക്ഷേ ഈ വില്ലന്‍ ദിവസവും സഹായിക്കുന്നത് 10000 കുടുംബങ്ങളെ…

ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ ജഗപതി ബാബു. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയാണ് ജഗപതി ബാബു ദിനവും സഹായിക്കുന്നത്. പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. നടനെ പ്രശംസിച്ച്‌ സമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേരാണ് രം ഗത്ത് വന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത താരങ്ങളിലൊരാളാണ് ജഗപതി ബാബു. 25 വര്‍ഷം നീണ്ട കരിയറില്‍ 120 ലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു, …

Read More »

സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി

ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്. സിനിമാ മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും മലയാളത്തിന്റെ താരരാജക്കാന്‍മ്മാരായ മോഹന്‍ലാലും മമ്മൂട്ടിയും സെറ്റ് തകര്‍ത്ത് വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ഒന്നും മിണ്ടാത്തതെന്ന് ചോദിക്കുകയാണ് ഹരീഷ് പേരടി. ഫേസ്‌ബുക്കിലൂടെയാണ് ഹരീഷ് ഇക്കാര്യം ചോദിച്ചത്. സിനിമാ സെറ്റ് …

Read More »