Breaking News

Breaking News

മദ്യപാനികൾക്ക് സന്തോഷ വാർത്ത; മദ്യം വീട്ടിലെത്തിക്കല്‍ പദ്ധതി വീണ്ടും ; തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍…

കോവിഡ് രണ്ടാം തരംഗത്തില്‍ വിദേശ മദ്യശാലകളും ബാറും പൂട്ടാന്‍ തീരുമാനിച്ചതോടെ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍. ഇതില്‍ തീരുമാനം 10 ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡി. യോഗേഷ് ഗുപ്ത അറിയിച്ചു. ലോജിസ്റ്റിക് സംബന്ധിച്ചും പണം കൈമാറുന്നതു സംബന്ധിച്ചുമുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അനുമതി ഇതിന് ലഭിക്കുമെന്നാണ് കോര്‍പ്പറേഷന്‍റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മദ്യശാലകള്‍ക്കു പുറത്ത് വെര്‍ച്വല്‍ ക്യൂ ഉണ്ടാക്കാനായി …

Read More »

കാത്തിരുപ്പിന് വിരാമം; മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ മുതൽ…

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ തിയറ്ററുകളിലെത്തും. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ചിത്രം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഫാ. ബെനഡിക്റ്റ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും …

Read More »

വാക്‌സിന്‍ എടുക്കേണ്ടത് നമുക്കും സമൂഹത്തിനും വേണ്ടി; കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച്‌ മോഹന്‍ലാല്‍…

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച്‌ നടന്‍ മോഹന്‍ലാല്‍. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് വാക്സിനേഷന്റെ ആദ്യ ഡോസ് മോഹന്‍ലാല്‍ സ്വീകരിച്ചത്. സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍കാര്‍ നിര്‍ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ രണ്ടാംഘട്ട വാക്സിനേഷനാണ് നടക്കുന്നത്.

Read More »

ആദ്യ സിനിമയിലെ പ്രതിഫലം ‘സീറോ’- വെളിപ്പെടുത്തലുമായി അനു സിതാര…

സിനിമയിലെ ആദ്യ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയനടി അനു സിത്താര. തനിക്ക് ആദ്യ സിനിമയ്ക്ക് പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more ആദ്യ വരുമാനം ‘സീറോ’ ആയിരുന്നുവെന്നാണ് നടി പറഞ്ഞത്. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് അനു ഇക്കാര്യം തുറന്നു പറഞ്ഞത്. ഇഷ്ട നടന്‍ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടില്‍ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകള്‍ എന്ന് …

Read More »

നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം…

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 12 ഓവറില്‍ 30 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ഓപ്പണര്‍മാരായ സാക് ക്രാവ്‌ലി, ഡൊമിനിക് സിബ്‌ലി, നായകന്‍ ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. ക്രാവ്‌ലി ഒന്‍പത് റണ്‍സും സിബ്‌ലി രണ്ട് റണ്‍സും റൂട്ട് അഞ്ച് റണ്‍സും നേടിയാണ് പുറത്തായത്. ക്രാവ്‌ലിയെയും സിബ്‌ലിയെയും അക്ഷര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ റൂട്ടിനെ സിറാജ് വീഴ്‌ത്തി. ജസ്‌പ്രീത് …

Read More »

ലോകത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നു…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നു. അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.31 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി കടന്നു. ഇന്ത്യയില്‍ ഒരു …

Read More »

അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ച യുവാവിനെ 52കാരന്‍ തല്ലിക്കൊന്നു…

അനുവാദമില്ലാതെ തന്റെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചതിന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു. കോയമ്ബത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറിനെയാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി എന്ന മധ്യവയസ്‌കന്‍ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടു. അയല്‍വീട്ടില്‍ കളിക്കാന്‍ പോയ മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു; കാലില്‍ മരുന്ന് വയ്ക്കാത്തതിനാല്‍ വ്രണമായി; ഒടുവിൽ…Read more …

Read More »

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു…

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലയ്‌ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ച്പൂട്ടു; സിനിമാ സംഘടനകളുടെ യോഗം ഇന്ന്…Read more വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്‌സിനെടുത്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്‌സിനുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഇതോടെ പവന് 33,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4245 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ച്പൂട്ടു; സിനിമാ സംഘടനകളുടെ യോഗം ഇന്ന്…Read more ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു.

Read More »

സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ച്പൂട്ടു; സിനിമാ സംഘടനകളുടെ യോഗം ഇന്ന്…

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന്‌ ഫിലിം ചേംബറും ഉടമകളും നിര്‍മാതാക്കളും തീരുമാനിച്ചു. ഇതോടെ സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. മാര്‍ച്ച്‌ വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ‘കള’, …

Read More »