Breaking News

Latest News

ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു: ആംബുലന്‍സിനുള്ളില്‍ പോലീസുകാരൻ തൂങ്ങിമരിച്ചു…

പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ ജീവനൊടുക്കി. തെക്കു കിഴക്കന്‍ ഡല്‍ഹി പോലീസ് സ്‌റ്റേഷനിലെ എസ്.ഐയാണ് തൂങ്ങിമരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനിലെ ആശുപത്രിയ്ക്കടുത്താണ് സംഭവം. ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ. ഡല്‍ഹിയിലെ ഐ.ബി.എച്ച്‌.എ.എസ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. അസുഖബാധിതനായ ഇയാളെ മൂന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരുടെ പ്രതികരണത്തില്‍ പ്രകോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന ഒരു വസ്ത്രം ഉപയോഗിച്ച്‌ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് …

Read More »

ഏഴ് വര്‍ഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു…

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നു. സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. പാപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.  ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ സിനിമ ഒരുങ്ങുന്നത്. ലേലം, വാഴുന്നോര്‍,പത്രം,നായര്‍ സാബ് ഉള്‍പ്പടെ നിരവധി …

Read More »

ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസ്..

ദലിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം, ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റിനിടെ നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. ഞായറാഴ്ച യുവരാജ് സിങ്ങിനെതിരെ ഹിസാറിലെ ഹന്‍സി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാതി അധിക്ഷേപ പരാമര്‍ശത്തിന് ക്രിക്കറ്റ് താരത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത് ഹിസാറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ്. എട്ടു മാസം മുമ്ബ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ എഫ് ഐ ആര്‍ ഇടാന്‍ പൊലീസ് തയ്യാറായത്. …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ ഇ​ന്നും കു​റ​വ് രേഖപ്പെടുത്തി. പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 35,800 രൂ​പ​​യിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 40 രൂ​പ​ കുറഞ്ഞ് 4,475 രൂ​പ​​യിലുമാണ് വ്യാപാരം നടക്കുന്നത്. ര​ണ്ടു ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല​യി​ടി​വു​ണ്ടാ​യ​ത്.

Read More »

നാല് മണിക്കൂറോളം ഓണ്‍ലൈന്‍ ഗെയിംകളി തുടര്‍ന്നു ; പ്ലസ്ടു വിദ്യാര്‍ത്ഥി മയങ്ങി വീണ് മരിച്ചു…

നാല് മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പുതുചച്ചേകിയില്‍ വല്ലിയനൂരിലെ ദര്‍ശന്‍ (16) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്. മൊബൈല്‍ ഫോണില്‍ ഇയര്‍ഫോണ്‍ ഇപയോഗിച്ച്‌ ഓണ്‍ലൈന്‍ ഗെയിം ആയ ഫയര്‍ വാള്‍ ആണ് ദദര്‍ശന്‍ കളിച്ചിരുന്നത് എന്ന് പിതാവ് പോലീസില്‍ മൊഴി നല്‍കി. രാത്രി 11.40ന് പിതാവ് മുറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ …

Read More »

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ ; കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു…

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ. ക്ലാപ്പന ആലുംപീടികയില്‍ വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ആളപായമില്ല. കയര്‍ ഷെഡ്, സംഭരണശാല, ഒരു ലോഡ് കയറും വാഹനവും പൂര്‍ണമായി കത്തിനശിച്ചു. കൂടാതെ, ഒരു ലോഡ് കയറും വാഹനവും ഭാഗികമായി കത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ അഗ്നിശമന സേനാ യൂനിറ്റാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ് രേഖപ്പെടുത്തി. ഇന്ന് പ​വ​ന് കുറഞ്ഞത് 80 രൂ​പ​യാ​ണ്. ഇ​തോ​ടെ പവന് 36,520 രൂ​പ​​യിലാണ് സംസ്ഥാനത്തെ സ്വ​ര്‍​ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 10 രൂ​പ​ കുറഞ്ഞ് 4,565 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല കു​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 240 രൂ​പ​ കുറഞ്ഞിരുന്നു

Read More »

മരിച്ചുപോയ അച്ഛനെയും അമ്മയേയും ദൈവമായി കണ്ട് ആരാധിച്ച്‌ ക്ഷേത്രം നിർമ്മിച്ച് മക്കള്‍….

തങ്ങളുടെ മരിച്ചുപോയ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിക്കുകയാണ് മൂന്ന് മക്കള്‍. അന്തരിച്ച അച്ഛനും അമ്മയ്ക്കുമായി മൂന്ന് മക്കളും ചേര്‍ന്ന് ക്ഷേത്രം നിര്‍മിച്ചിരിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും വിഗ്രഹത്തില്‍ മുടങ്ങാതെ പൂജയും നടത്തുണ്ട്. കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ നിറഗുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ചയായിരുന്നു. കര്‍ഷകനായിരുന്ന വിശ്വനാഥ് പാത്രെ മൂന്ന് വര്‍ഷം മുന്‍പും ഭാര്യ ലക്ഷ്മിബായി പത്രെ ആറു മാസം മുന്‍പുമാണ് മരിച്ചത്. ഇതോടെ ജീവിതത്തില്‍ വലിയ ശൂന്യത അനുഭവപ്പെട്ട …

Read More »

ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച്‌ ഒന്നുമുതല്‍…

ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച്‌ ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച്‌ 5വരെയാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 20 മിനിട്ട് കൂള്‍ ഓഫ് ടൈം ആണ്. പരീക്ഷാ ടൈം ടേബിള്‍ ഇപ്രകാരമാണ്. മാര്‍ച്ച്‌ 1- രാവിലെ 9.30: ബയോളജി,  ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സംസ്‌കൃത …

Read More »

ധാന്യ മില്ലിലെ യന്ത്രത്തില്‍ മുടി കുരുങ്ങി; തല വേര്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം…

ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ സെഖ്വാന്‍ ഗ്രാമത്തിലാണ് സംഭവം. ബല്‍ജീത്തിന്‍റെയും ഭര്‍ത്താവിന്‍റെയും ഉടമസ്ഥതയിലുള്ള മില്ലില്‍ വച്ച്‌ തന്നെയായിരുന്നു അപകടം. ബല്‍ജീതിന്റെ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് ഒരാള്‍ ധാന്യം പൊടിക്കുന്നതിനായി എത്തി. ബല്‍ജീത് യന്ത്രം ഓണാക്കി മെഷീന്റെ സമീപത്ത് നില്‍ക്കുമ്ബോഴാണ് മുടി കുടുങ്ങുന്നത്. മില്ലിലെത്തിയ ആള്‍ നോക്കി …

Read More »