Breaking News

National

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 37,975 പേർക്ക് കോ​വി​ഡ്; 480 മരണം; കൂടുതൽ വിവരങ്ങൾ…

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 37,975 പേ​ർ​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആ​കെ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 91,77,841 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 480 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 1,34,218 ആ​യി ഉ​യ​ർ​ന്നു. നിലവിൽ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,38,667 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 86,04,955 പേ​ർ ഇതുവരെ രോ​ഗമുക്തി നേടിയിട്ടുണ്ട്.

Read More »

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ് ; 22 മരണം; ഒരു ജില്ലയിൽ അതീവ ​ഗുരുതരം….

കേരളത്തിൽ ഇന്ന് 3757 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 1023 കോഴിക്കോട് 514 പാലക്കാട് 331 എറണാകുളം 325 കോട്ടയം 279 തൃശൂര്‍ 278 ആലപ്പുഴ 259 തിരുവനന്തപുരം …

Read More »

26ന് ദേ​ശീ​യ പ​ണി​മു​ട​ക്ക് ; ​എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അ​നു​കൂ​ല ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും…

പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ദി​വ​സ​മാ​യ 26ന് ​ന​ട​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍. പ​ണി​മു​ട​ക്ക് പൊ​തു ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യതോടെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്രാ സൗ​ക​ര്യ​വും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മൊ​രു​ക്ക​ണ​മെ​ന്നു ആവശ്യമുയര്‍ന്നു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 26ന് രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് നെ​റ്റ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളു​മു​ണ്ട്. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് അ​നു​കൂ​ല ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ …

Read More »

ശുഭ വാര്‍ത്ത ; പ്രതീക്ഷ ഇരട്ടിപ്പിച്ച്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍; കോവിഡിനെതിരെ 70% ഫലപ്രദമെന്ന് റിപ്പോര്‍ട്ട്…

സിറം ഇന്‍സ്റ്റ്‌റ്റിയൂട്ടും ഒക്‌സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയും ചേര്‍ന്ന്‌ നിര്‍മ്മിച്ച ഒക്‌സ്‌ഫോഡ്‌ കോവിഡ്‌ വാക്‌സിന്‍ 70% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി റിപ്പോര്‍ട്ട്‌. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടന്നു വരുന്നതിനിടെയാണ്‌ പ്രതീക്ഷയേകി പുതിയ വാര്‍ത്ത വന്നിരിക്കുന്നത്‌. പരീക്ഷണങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്‌സഫോര്‍ഡ്‌ വാക്‌സിന്‍ 90%വരെ ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായാണ്‌ കമ്ബനി അവകാശപ്പെടുന്നത്‌. നേരത്തെ വാക്‌സിന്‍ നിര്‍മാണ കമ്ബനിയായ മൊഡേണ നിര്‍മ്മിച്ച കോവിഡ്‌ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ കണ്ടുപിടിക്കപ്പെട്ട കോവിഡ്‌ …

Read More »

വാട്സ്‌ആപ്പിന്‍റെ പുതിയ സേവനം; ‘വാട്സ്‌ആപ്പിന്‍റെ മാഞ്ഞുപോകുന്ന മെസ്സേജ്’ സേവനം ഇനി ഇന്ത്യയിലും…

ലോകമെമ്ബാടും കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്സ്‌ആപ്പിന്റെ പുതിയ സേവനം ഇനി ഇന്ത്യയിലും. ‘ഡിസപ്പിയറിങ് മെസ്സേജ്’ അധവാ അപ്രത്യക്ഷമാകുന്ന മെസ്സേജുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ സേവനം ലഭ്യമാകാൻ നിലവിലെ ആപ്പ് അപഡേറ്റ് ചെയ്യുന്നതിലൂടെ സേവനം ലഭ്യമാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്‌റ്റോപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഡിസപ്പിയറിങ് മെസ്സേജ് ലഭിക്കും. ‘വാട്‌സ് ആപ്പ് പ്ലേ, ഓള്‍വെയ്‌സ് മ്യൂട്ട്, എന്‍ഹാന്‍സ് സ്‌റ്റോറേജ്’ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകള്‍ അടുത്തിടെ കമ്ബനി അവതരിപ്പിച്ചിരുന്നു. പുതിയ സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന …

Read More »

118 എ പിന്‍വലിക്കുക; പൊലീസ് നിയമഭേദഗതിക്കെതിരെ നടി പാര്‍വതി രം​ഗത്ത്…

പൊലീസ് നിയമഭേദഗതിക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത്. 118 എ പിന്‍വലിക്കണമെന്ന് നടി പാര്‍വതിയും ആവശ്യപ്പെട്ടു. പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്‌തുകൊണ്ടാണ് പാര്‍വതി രം​ഗത്ത് എത്തിയിരിക്കുന്നത്. പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ആരോപിക്കുന്ന ശശികുമാറിന്റെ ട്വീറ്റാണ് പാര്‍വതി റിട്വീറ്റ് ചെയ്തത്. സിനിമാ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കെതിരായ വ്യാപക സൈബര്‍ ബുള്ളിയിങ് പ്രതിരോധിക്കുക എന്ന …

Read More »

സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കളെ പരസ്യമായി ശിക്ഷിച്ച്‌ പൊലീസ്…

പട്ടാപ്പകല്‍ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കളെ പരസ്യമായി ശിക്ഷിച്ച്‌ മധ്യപ്രദേശ് പൊലീസ്. ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെയാണ് പോലീസ് പരസ്യമായി ശിക്ഷിച്ചത്. പൊതുനിരത്തില്‍ പരസ്യമായി ഏത്തമിടീച്ചായിരുന്നു പോലീസ് ശിക്ഷ നടപ്പിലാക്കിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ തന്നെയാണ് തിരക്കേറിയ നഗരത്തിലൂടെ യുവാക്കളെ ലാത്തികൊണ്ട് തല്ലി ഏത്തമിടീച്ചത്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. ലൈംഗിക ചുവയോടെ പെണ്‍കുട്ടികളോട് സംസാരിക്കുകയും, നിരന്തരം ശല്യം ചെയ്യുകയും ചെയ്ത രണ്ട് പേരെയാണ് പൊലീസ് പരസ്യമായി ശിക്ഷിച്ചത്. യുവാക്കളുടെ ശല്യം കാരണം …

Read More »

90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; 24 മണിക്കൂറിനകം ചുഴലിക്കാറ്റ് തീരം തൊടും; അതീവ ജാഗ്രത…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച്‌ 24 മണിക്കൂറിനകം തമിഴ്‌നാട്- പുതുച്ചേരി തീരത്ത് വീശിയടിക്കും. പുതുച്ചേരിയിലെ കാരക്കലിനും തമിഴ്‌നാട്ടിലെ മാമല്ലപുരത്തിനും ഇടയില്‍ തീരം തൊടുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രമായി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കണം. …

Read More »

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്; 22 മരണം; ഇന്ന് സമ്ബർക്കത്തിലൂടെ രോഗം 6,850 പേർക്ക്…

സംസ്ഥാനത്ത് ഇന്ന് 7,834 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1049 മലപ്പുറം 973 കോഴിക്കോട് 941 എറണാകുളം 925 തൃശൂര്‍ 778 ആലപ്പുഴ 633 കൊല്ലം 534 പാലക്കാട് 496 കണ്ണൂര്‍ 423 കോട്ടയം 342 …

Read More »

സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ്; അടുത്ത രണ്ടാഴ്ച അതി നിർണായകം; മുഖ്യമന്ത്രി…

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 1391 പേര്‍ക്കും സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 10 പേര്‍ ഇന്ന് കോവിഡ് മൂലം മരണമടഞ്ഞു. ഇതോടെ ആകെ മരണം 315 ആയി. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള‌ളതെന്നും ചില പഠനങ്ങളില്‍ പറയുന്നത് ഒക്‌ടോബറോടെ …

Read More »