റൈഡ് ഷെയര്‍ ദൗത്യത്തില്‍ 143 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ഇതോടെ, ഒരൊറ്റ റോക്കറ്റ് വിക്ഷേപിച്ച ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുടെ പുതിയ ലോക റെക്കോര്‍ഡ് ഇനി സ്പേസ് എക്സിന് സ്വന്തം. ട്രാന്സ്പോര്ട്ടര് 1 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിനായി 10 ഉപഗ്രഹങ്ങളും ഭൂമിയിലെ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ കൂട്ടമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഉപഭോക്താക്കള്‍ക്കായി 130 ലധികം …
Read More »ഏറ്റവും വിലക്കുറവുള്ള 5ജി ഫോണായി മോട്ടോ ജി 5ജി ഇന്ത്യയിലേക്ക്..
ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ ജി 5ജി എത്തുന്നത്. യൂറോപ്യന്‍ വിപണിയില്‍ ജൂലായിലാണ് മോട്ടോ ജി 5ജി എത്തിയത്. ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിലാണ് മോട്ടോ ജി 5ജി ഇന്ത്യയിലേക്ക് എത്തുന്നത്. 4 ജിബി റാമും 64 …
Read More »വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; എല്ലാ പെട്രോൾ പമ്ബിലും ബാറ്ററി ചാർജിംങ് സൗകര്യം…
വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കര്‍മ്മപരിപാടികളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പെട്രോള്‍ പമ്ബിലും ബാറ്ററി ചാര്‍ജിംങ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്ബുകളില്‍ ഓരോ ഇ-ചാര്‍ജിങ് കിയോസ്കെങ്കിലും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ‘ അഞ്ചു വര്‍ഷത്തിനകം ആഗോളതലത്തില്‍ പ്രധാന വാഹന നിര്‍മാതാക്കളായി ഇന്ത്യ മാറും. വൈദ്യുത വാഹനങ്ങളുടെ വില്പന ഉയരണമെങ്കില്‍ …
Read More »വാട്സ്ആപ്പിന്റെ പുതിയ സേവനം; ‘വാട്സ്ആപ്പിന്റെ മാഞ്ഞുപോകുന്ന മെസ്സേജ്’ സേവനം ഇനി ഇന്ത്യയിലും…
ലോകമെമ്ബാടും കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്സ്ആപ്പിന്റെ പുതിയ സേവനം ഇനി ഇന്ത്യയിലും. ‘ഡിസപ്പിയറിങ് മെസ്സേജ്’ അധവാ അപ്രത്യക്ഷമാകുന്ന മെസ്സേജുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ സേവനം ലഭ്യമാകാൻ നിലവിലെ ആപ്പ് അപഡേറ്റ് ചെയ്യുന്നതിലൂടെ സേവനം ലഭ്യമാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്റ്റോപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഡിസപ്പിയറിങ് മെസ്സേജ് ലഭിക്കും. ‘വാട്സ് ആപ്പ് പ്ലേ, ഓള്‍വെയ്സ് മ്യൂട്ട്, എന്‍ഹാന്‍സ് സ്റ്റോറേജ്’ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകള്‍ അടുത്തിടെ കമ്ബനി അവതരിപ്പിച്ചിരുന്നു. പുതിയ സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന …
Read More »ഫോണ്‍ പേക്കും ഗൂഗ്ള്‍ പേക്കും തിരിച്ചടി; ഡിജിറ്റല്‍ പേയ്മെന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സർക്കാർ…
യുനൈറ്റഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യു പി ഐ) മുഖേനയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നാം കക്ഷി ആപ്പുകളുടെ മൊത്തം ഇടപാടുകളില്‍ യു പി ഐ മുഖേനയുള്ളത് 30 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല. ജനുവരി ഒന്ന് മുതലാണ് ഇത് നിലവില്‍ വരികയെന്നും നാഷനല്‍ പേയ്മെന്റ്സ് കോര്‍പ് ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അറിയിച്ചു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാള്‍മാര്‍ട്ട് പോലുള്ളവക്ക് ഇത് തിരിച്ചടിയാകും. അതേസമയം, ബേങ്ക് …
Read More »2020 അവസാനത്തോടെ ഇത്തരം ഫോണുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തനം പൂര്‍ണ്ണമായും നിലയ്ക്കുമെന്ന് മുന്നറിയിപ്പ്…
2020 അവസാനത്തോടെ നിരവധി ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കു. എന്നാല്‍ ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്സ്ആപ്പ് ലഭ്യമാകുന്നതായിരിക്കും. ഐഫോണ്‍ 4എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി. ആന്‍ഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്ഡേറ്റുകള് …
Read More »ജോഷ് ; ടിക് ടോകിനെ വെല്ലാന്‍ ഇനി ഇന്ത്യൻ നിർമ്മിത ആപ്പ്; നാളെ പുറത്തിറക്കും
കേന്ദ്രസര്‍ക്കാര്‍ ചൈനയ്ക്ക് നല്കിയ ഡിജിറ്റല്‍ സ്ട്രൈക്കിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ടിക് ടോകിനെ വെല്ലാന്‍ ഇനി മുതല്‍ ജോഷ് ആപ്പ്. വാര്‍ത്താ-വിനോദ-വീഡിയോ മാധ്യമമായ ഡെയ്ലി ഹണ്ട് ആണ് ജോഷ് ആപ്പ് പുറത്തിറക്കുന്നത്. സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 1 മണിക്ക് ജോഷ് ആപ്പ് പുറത്തിറക്കും. ഷോര്‍ട്ട് വീഡിയോകള്‍ സൃഷ്ടിക്കാനും പങ്ക് വെയ്ക്കാനും സഹായിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പ് ആണ് എന്നതാണ് ജോഷിന്റെ പ്രത്യേകത. ടിക് ടോകിലേതിന് സമാനമായി ജോഷ് ആപ്പില്‍ വീഡിയോകള്‍ നിര്‍മ്മിക്കാം. …
Read More »ഗൂഗിളും ഫേസ്ബുക്കും ഇനി മുതൽ മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം…
ഇന്റര്‍നെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കു പണം നല്‍കണമെന്ന് ഓസ്ട്രേലിയ. ഇതു സംബന്ധിച്ച ചട്ടംകൊണ്ടുവരാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇരുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്നുമാസം സമയം നല്കി. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്ട്രേലിയ. ഇതിനായി കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. മൂന്നുമാസത്തിനുശേഷം ഈ കമ്ബനികളും മാധ്യമസ്ഥാപനങ്ങളും തമ്മില്‍ പണംനല്‍കല്‍ സംബന്ധിച്ച് …
Read More »കൊവിഡ് വൈറസിനെ ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടറുമായി അമേരിക്ക…
കൊവിഡ് വൈറസിനെ പിടികൂടി ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടര്‍ വികസിപ്പിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. വൈറസിന്റെ വ്യാപനം കുറക്കുവാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് മെറ്റീരിയല്‍സ് ടുഡെ ഫിസിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ അടച്ചിട്ട സ്ഥലങ്ങളിലും വിമാനങ്ങളിലും വൈറസ് വ്യാപനം തടയാന്‍ പുതിയ എയര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പുതുതായി വികസിപ്പിച്ച ഉപകരണം 99.8 ശതമാനം സാര്‍സ് കോവ് -2 വൈറസിനെയും ഇല്ലാതാക്കിയതായാണ് പഠനം പറയുന്നത്. നിക്കല്‍ …
Read More »ഇന്ത്യ തുടക്കമിട്ടു; ചൈനയ്ക്ക് ഇരുട്ടടിയുമായി കുടുതൽ രാജ്യങ്ങൾ: ചൈനീസ് ആപ്പ് നിരോധനത്തിന് യുഎസും ആസ്ട്രേലിയയും
ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ സമാന നീക്കത്തിനൊരുങ്ങി അമേരിക്കയും ആസ്ട്രേലിയയും. ജനപ്രിയ ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയ്ക്ക് നിർണായക വിവരങ്ങൾ കൈമാറാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നീക്കം. ഇതോടെ കൂടുതൽ രാജ്യങ്ങൾ ചൈനക്കെതിരെയുള്ള നടപടികൾ കർശനമാക്കി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് മുമ്പാണ് യുഎസ് സ്റ്റേറ്റ് …
Read More »