റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബ്ബിൽ ഇടംനേടി വിജയ് ചിത്രം മാസ്റ്റര്‍. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. 100 കോടിയില്‍ 55 കോടി രൂപ തമിഴ്നാട്ടില്‍ നിന്ന് മാത്രം വാരിക്കൂട്ടിയതാണ്. ലോക്ക്ഡൗണിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായെത്തിയ ബിഗ് ബഡ്ജറ്റ് റിലീസ് ആയിരുന്നു മാസ്റ്ററിന്റേത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, ഉത്തരേന്ത്യ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന റിലീസ് കേന്ദ്രങ്ങള്‍. നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് …
Read More »