Breaking News

Tag Archives: chicken

നിങ്ങള്‍ കുഴിമന്തി കഴിക്കുന്നവരാണോ?? എങ്കില്‍ ജാഗ്രതൈ ; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…??

കുഴിമന്തി കഴിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഭക്ഷ്യസുരക്ഷ വിഭാഗം. കാരണം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് സേലം ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍ പുറത്ത് വിട്ടിരിക്കുന്നത്. നിങ്ങള്‍ കഴിക്കുന്നത് ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ രോഗം വന്ന് ചത്ത കോഴികളായിരിക്കും എന്നാണ് വെളിപ്പെടുത്തല്‍. ഫാമുകളില്‍ രോഗം വന്ന് ചാകുന്ന കോവികളെ കുഴിച്ചിടണം എന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇവയെ ഇറച്ചിയാക്കി വില്‍പനയ്ക്ക് കൊണ്ടുപോകുന്നുണ്ടെന്നാണ് സേലം ഭക്ഷ്യസുരക്ഷ വിഭാഗം കണ്ടെത്തിയിരിക്കുന്നത്, കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഇത്തരത്തില്‍ ചത്തകോഴികളെ …

Read More »

നി​വി​ന്‍ പോ​ളി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍​നി​ന്ന് ചി​ക്ക​നും പൊ​റോ​ട്ട​യും മോഷണംപോയി..!

സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍​നി​ന്ന് ഭക്ഷണം കവര്‍ന്നു. കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘമാണ് ഭ​ക്ഷ​ണ​വു​മാ​യി ക​ട​ന്നുകളഞ്ഞത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കാ​ഞ്ഞി​ലേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്… നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ പ​ട​വെ​ട്ട് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗിനിടെയാണ് സംഭവം. സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ഭി​നേ​താ​ക്ക​ള്‍​ക്കും അ​ണിയറ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ക​ഴി​ക്കാ​ന്‍ വ​ച്ച ചി​ക്ക​നും പൊ​റോ​ട്ട​യു​മാ​ണ് മോഷണം പോയത്. 80 പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. …

Read More »