Breaking News

Tag Archives: corona

ആശങ്ക ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്…

സംസ്ഥാനത്ത് 62 പേര്‍ക്ക് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍ഗോഡ് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 3, കൊല്ലം 2, കോട്ടയം , ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്തെ കൊവിഡ് 19 രോഗം കണ്ടെത്തിയവരുടെ കണക്കുകള്‍. രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും …

Read More »

കൊറോണ വൈറസ് : 106 മരണം; അതീവ ജാഗ്രതയില്‍ മുംബൈ നഗരം; 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു…

ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെ മാത്രം 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 1,291 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4,000 ത്തില്‍ അധികമായിരിക്കുകയാണ്. ചൈനയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു രാജ്യങ്ങള്‍. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന …

Read More »

കൊച്ചിയിലേത് കൊറോണ വൈറസ് അല്ല; വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനാ ഫലത്തില്‍ പുറത്ത്വരുന്നത്..

കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയത്തിനൊടുവില്‍ വിവാഹ വേദിയായത് പൊലീസ് സ്റ്റേഷന്‍ ; ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ നടന്നത് നാടകീയരംഗങ്ങള്‍… പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ രോഗിയെ ബാധിച്ചിരിക്കുനാത് എച്ച്‌ വണ്‍ എന്‍ വണ്‍ ആണെന്നു വ്യക്തമായി. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേരാണ് നിരീക്ഷണത്തിലുള്ളത്. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. ചൈനയില്‍ …

Read More »

കൊ​റോ​ണ വൈ​റ​സ്: ജാ​ഗ്ര​ത​യോ​ടെ സം​സ്ഥാ​നം, കോട്ടയത്ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി നിരീക്ഷണത്തില്‍..

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും നിരീക്ഷണം ശക്തമാക്കി. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രെ സം​സ്ഥാ​നം ജാ​ഗ്ര​ത​യോ​ടെയാണ് മു​ന്നോ​ട്ട് പോകുന്നത്. കോ​ട്ട​യ​ത്ത് ഒ​രാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..! ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്ന് വ​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ര്‍ നി​ല​വി​ല്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യ്ക്കെ​ചി​രെ സം​സ്ഥാ​നം അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് മു​ന്നോ​ട്ട് …

Read More »

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്; മൂന്നുപേര്‍ നിരീക്ഷണത്തില്‍…

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. ചൈനയില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന കൊറോണ വൈറസാണ് സൗദി അറേബ്യയിലും പിടിപെടുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..! അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം …

Read More »