ഓക്സ്ഫഡ് യൂനിവേഴ്സിറ്റി-ആസ്ട്ര സെനേക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവിഡിനെതിരായ വാക്സിന് ‘കൊവിഷീല്‍ഡ്’ വരുന്ന 73 ദിവസത്തിനകം ഇന്ത്യക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥന് ഇക്കാര്യം അറിയിച്ചതായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമം ചെയ്യുന്നു. കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇത് വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിന് ആവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന മുന്‍ഗണന …
Read More »കൊല്ലം ജില്ലയില്‍ 5 ദിവസത്തിനുള്ളില്‍ കോവിഡ് 49 പേര്‍ക്ക്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്ബര്‍ക്കത്തിലൂടെ…
കൊല്ലം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ(13/07/2020) 33 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ക്കും സമ്ബര്‍ക്കം മൂലമാണ് രോഗമുണ്ടായത്. 13 പേര് വിദേശത്തുനിന്നുള്ളവരാണ്. 18 പേര് നാട്ടുകാരും 2 പേര് തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളുമാണ്. കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി, ശാസ്താംകോട്ട മനക്കര സ്വദേശിനി, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി, ശാസ്താംകോട്ട മനക്കര സ്വദേശിനി, പന്മന സ്വദേശി, പന്മന സ്വദേശിനി, വാളത്തുംഗല്‍ സ്വദേശിനികളായ രണ്ടുപേര്‍, വാളത്തുംഗലുകാരായ രണ്ടുപേര്‍, …
Read More »കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി…
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്ക്കാരം നടത്തിയതിനാല്‍ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗര്‍ മേഖലയിലാണ് കൊറോണ ബാധയില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച് സാധാരണരീതിയില്‍ സംസ്ക്കരിക്കുകയായിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ബന്ധുക്കള്‍ സംസ്ക്കാരച്ചടങ്ങിനായി സുരക്ഷാ ബാഗില്‍ നിന്നും പുറത്തെടുക്കുകയാണ് ചെയ്തതെന്ന് ആരോഗ്യവകുപ്പറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ബന്ധുക്കള്‍ക്കെതിരേയും കേസ്സെടുത്തതായി പോലീസ് പറഞ്ഞു. 100 പേരിലധികം പങ്കെടുത്ത ചടങ്ങ് …
Read More »24 മണിക്കൂറിനിടെ രാജ്യത്ത് 7,466 കോവിഡ് കേസുകൾ; മരണം 175…
24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായ് 7,466 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഏഴായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 175 പേരാണ് കോവിഡ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ 1,65,799 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. ഇതുവരെ 4,706 പേര് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. 71,106 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം …
Read More »