ഐഎസ്എലില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോര്. പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് പോരാട്ടം. ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ് ഉള്ളത്.
Read More »കൊൽക്കത്തൻ ഡാർബി; ഈസ്റ്റ് ബംഗാളിനെ തകർത്ത് മോഹൻ ബഗാന് തകർപ്പൻ ജയം…
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബിയിൽ എടികെ മോഹന്‍ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹന്‍ ബഗാന് പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് എടികെ മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്. കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന് ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന് ഇടങ്കാല് ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു റോയ് കൃഷ്ണ. …
Read More »ഇന്ത്യൻ ഫുട്ബോൾ സീസൺ തുടങ്ങാൻ വൈകിയേക്കും; എ.ഐ.എഫ്.എഫ്…!
ഇന്ത്യയിലെ അടുത്ത ഫുട്ബോള്‍ സീസണ്(2020-21) തുടങ്ങാന്‍ വൈകും. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് തന്നെയാണ് ഇത്തരമൊരു സാധ്യത രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഫുട്ബോള്‍ സീസണ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷന് അധികൃതര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വൈകാന്‍ സാധ്യത. കോവഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷന് എത്തിയത്. ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ …
Read More »ഐഎസ്എല്‍; ബെംഗളുരു എഫ്സി ഇന്ന് ഹൈദരാബാദ് എഫ്സിയ്ക്കെതിരെ…
ഐഎസ്എല്ലില്‍ ഇന്ന് ബെംഗളുരു എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. രാത്രി 7.30ന് ബെംഗളുരുവിലാണ് മത്സരം. ഒന്നാം സ്ഥാനത്തുള്ള ഗോവയുമായി 5 പോയന്റ് വ്യത്യാസമാണ് ബെംഗളുരുവിന് ഉള്ളത്. ഹൈദരാബാദ് ആകട്ടെ ആകെ ഒരു കളിയില്‍മാത്രമാണ് ജയിച്ചതും. സീസണില്‍ ഒരു കളിമാത്രം ജയിച്ചിട്ടുള്ള ഹൈദരാബാദ് മുംബൈയ്ക്കെതിരായ അവസാന മത്സരത്തില്‍ 1-1 ന് സമനില വഴങ്ങിയത് മാത്രമാണ് ടീമിന്റെ ആകെയുള്ള ആത്മവിശ്വാസം. മാഴ്സലീന്യോ, ബോബോ തുടങ്ങിയ കളിക്കാരെല്ലാം ഇന്ന് ബെംഗളുരുവിനെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങും.
Read More »ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനു ഇന്ന് ജീവന് മരണ പോരാട്ടം; എതിരാളി എഫ് സി ഗോവ..!
ഐഎസ്എല്ലില്‍ ഇന്ന് ജീവന് മരണ പോരാട്ടം. കരുത്തരായ എഫ് സി ഗോവയാണ് എതിരെയാണ് കേരളാ ബ്ലാസ്റെഴ്സ് ഇന്ന് ജീവന് മരണ പോരാട്ടത്തിന് ഇറങ്ങുന്നത്. രാത്രി 7.30നു ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച് മകന് ഗോകുല്‍ സുരേഷ്… കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ കളിയും ജയിക്കുന്നതോടൊപ്പം …
Read More »