ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങന്നു. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായ ജോര്‍ജുകുട്ടിയേയും കുടുംബത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. …
Read More »താരരാജാവ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിലെ ചൈനീസ് പകര്‍പ്പിന്റെ അവകാശം വിറ്റു പോയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ നാഴികക്കല്ല് ആകാന്‍ സാധ്യതയുള്ള ചിത്രം ചൈനയില്‍ പ്രീ- റിലീസ് ബിസിനസ്സില്‍ നേടിയത് 250 കോടിയോളമാണ്. കൂടാതെ ചിത്രത്തിന്റെ സാറ്റലൈറ്റ് ഓവര്‍സീസ് മ്യൂസിക് അടക്കം വിട്ടുപോയതാണ് ഇത്ര വലിയ തുക ഇടം നേടാന്‍ കാരണമായത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിക്കുന്ന വളരെ …
Read More »നരകയറി കുഴിഞ്ഞ കണ്ണുകളുമായി ഫഹദ് ഫാസിലിന്റെ കിടിലന്‍ ലുക്ക്: മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് താര രാജാക്കന്മാര്..
യുവതാരം ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമായ മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 27 കോടിയോളം മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടേയും പേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രുകൂടിയാണ് മാലിക്. നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കാണ് പോസ്റ്ററില്‍ …
Read More »മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം എത്തുന്നത്…
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ അറബി കടലിൻറെ സിംഹത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 26ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുക. അഞ്ച് ഭാഷകളിൽ അയ്യായിരം തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. മലയാള സിനിമയിൽ ആദ്യമായാണ് ഒരു ചിത്രം ഇത്രയും തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. കോൺഫിഡന്റ് ഗ്രൂപ്പും ആശിർവാദ് സിനിമാസും ചേർന്ന് നിർമിക്കുന്നത്. കൂടാതെ, ചിത്രത്തിൽ ചൈന, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റർ …
Read More »റിലീസിന് മുന്നേ മരയ്ക്കാറും 200 കോടി ക്ലബ്ബില്‍; ചിത്രം ഇതുവരെ നേടിയത്…
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി ആരാധകർ അതേ അക്ഷമയോടെയാണ് കാത്തിരിക്കുകയാണ്. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാരാണ് മോഹൻലാൽ വേഷമിടുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള താരങ്ങൾ സിനിമയുടെ ഭാഗമാകുന്നു. സുനിൽ ഷെട്ടി, അർജ്ജുൻ സർജ്ജ, കീർത്തി സുരേഷ്, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, പ്രഭു, മുകേഷ്, സുഹാസിനി മണിരത്നം, ഫാസിൽ, സിദ്ദീഖ്, മഞ്ജു വാര്യർ, ബാബുരാജ്, നെടുമുടി വേണു, ഹരീഷ് പേരടി, നന്ദു, ഇന്നസെന്റ്, …
Read More »മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി..
മോഹന്‍ലാല്‍ നായകനായെത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു കോമഡി എന്റര്‍ടൈന്‍മെന്റ് മൂവി ആയിരിക്കില്ല. ചിത്രത്തില്‍ മോഹന്‍ലാല്‍ സച്ചിദാനന്ദന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബിഗ് ബ്രദറിലെ നായികയായ് എത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന് ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ബിഗ് ബ്രദര്‍.
Read More »