ഹോം ഡെലിവറിയിയായ് ഇനി പെട്രോളും. പെട്രോളും സിഎന്‍ജിയും വീടുകളില്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍ ഇങ്ങനെ സര്‍ക്കാര്‍ എത്തിച്ചു നല്‍കിയിരുന്നു. ഉപഭോക്താക്കളില്‍ ആവശ്യക്കാര്‍ ഏറിയതാണ് പെട്രോളും ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനത്തിന് ക്ഷാമം ഉണ്ടാകാതിരിയ്ക്കാന്‍ ഈ പുതിയ നടപടി സഹായകരമാകും. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധന …
Read More »സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി…
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 75.68 രൂപയും ഡീസല്‍ വില 70.41 രൂപയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.95 രൂപയും ഡീസല്‍ വില 71.60 രൂപയുമാണ്. ഏറെ നാളുകള്‍ക്കു ശേഷമാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില 77 രൂപയില്‍ താഴെയെത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ …
Read More »ഇന്ധനവില കുറഞ്ഞു ; 80 കടക്കുമെന്ന് കരുതിയ പെട്രോളിന്റെ ഇപ്പോഴത്തെ വില ഇങ്ങനെ..!
തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 16 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറു ദിവസം കൊണ്ട് പെട്രോളിലും ഡീസലിലും ഉണ്ടായ കുറവ് ഒരു രൂപയോളമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 21 പൈസയാണ്. ഡീസല്‍ വില 73 രൂപ 14 പൈസയായി. 76 രൂപ 84 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് 71 രൂപ 76 പൈസയുമാണ്.
Read More »