വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നു. സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. പാപ്പന് എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ സിനിമ ഒരുങ്ങുന്നത്. ലേലം, വാഴുന്നോര്‍,പത്രം,നായര്‍ സാബ് ഉള്‍പ്പടെ നിരവധി …
Read More »തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കാന്‍ പോകുന്നത് മോഡി മാജിക്; സുരേഷ് ഗോപി
തിരുവനന്തപുരം കോർപ്പറേഷനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മോദി മാജിക് സംഭവിക്കുമെന്ന് സുരേഷ് ഗോപി എംപി. എൻഡിഎ സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തോടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കുമെന്നും പൂജപ്പുര വാർഡ് തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യവെ സുരേഷ് ഗോപി പറഞ്ഞു. ഈ വരുന്ന എൻ.ഡി.എ സ്ഥാനാർഥികൾ വന്‍ഭൂരിപക്ഷത്തോടെ കോർപറേഷൻ ഭരണം പിടിച്ചെടുക്കുമെന്നും അക്കാര്യത്തിൽ സംശയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കോർപറേഷനിൽ നടക്കാൻ പോകുന്നത് മോഡി മാജിക് ആയിരിക്കും. അഴിമതിക്കെതിരെ വോട്ട് ചെയ്യാൻ കമ്യൂണിസ്റ്റ്, കോൺഗ്രസ് …
Read More »ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച് മകന് ഗോകുല്‍ സുരേഷ്…
തെരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപി പറഞ്ഞ് സൂപ്പര്‍ഹിറ്റാക്കിയ ഡയലോഗാണ് ‘എനിക്ക് ഈ തൃശൂര്‍ വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം.. ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്നത്. സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഈ ഡയലോഗ് ട്രോളന്മാരും അന്ന് ഏറ്റെടുത്തിരുന്നു. സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന് വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്… ഇപ്പോഴിത ഇക്ബാല്‍ കോളജില്‍ പരിപാടിക്ക് എത്തിയപ്പോള്‍ ഇതേ ഡയലോഗ് അല്‍പ്പം മാറ്റി …
Read More »