ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വി20 യില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 110 റണ്‍സ് എന്നാ നിലയിലാണ്. 27 റണ്‍സ് എടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റ് ആണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 65 റണ്‍സിന് രോഹിത് ശര്‍മ്മയും ശിവം ദുബെയുമാണ് ഇന്ത്യയ്ക്ക് നഷ്ട്ടപ്പെട്ട മറ്റ് …
Read More »ഒന്നാം ട്വന്റി20: തകര്‍പ്പന്‍ അടിയോടെ കിവീസ് മികച്ച സ്കോറില്‍; 20 ഓവറില്‍ കിവീസ് നേടിയത്…
ഇന്ത്യക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് മികച്ച സ്കോറില്‍. കൂറ്റനടികളുമായി ബാറ്റ്സ്മാന്മാര് കളംനിറഞ്ഞപ്പോള്‍ 20 ഓവറില്‍ 5 വിക്കറ്റിന് 203 റണ്‍സ് അടിച്ചുകൂട്ടി. ഫുട്ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്… മാര്ട്ടിന് ഗുപ്ടില്‍ (30), കോളിന് മണ്‍റോ (59), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (51), റോസ് ടെയ്ലര് (54) നോട്ടൌട്ട് എന്നിവരാണ് ഇന്ത്യന്‍ ബോളിംഗ് നിരയെ നിഷ്പ്രഭമാക്കിയത്. …
Read More »നീണ്ട മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രാവോ ടീമില്‍ തിരിച്ചെത്തി..!
നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡ്വെയ്ന്‍ ബ്രാവോ വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി. അയര്‍ലണ്ടിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലേക്കാണ് താരം തിരിച്ചെത്തിയത്. 3 ട്വന്റി20 ആണ് പരമ്പരയില്‍. 2016 സെപ്റ്റംബറില്‍ പാകിസ്ഥാനെതിരെയുള്ള ട്വന്റി20യിലാണ് ബ്രാവോ അവസാനമായി വെസ്റ്റിന്‍ഡീസിന് വേണ്ടി കളിച്ചത്. ഓട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണ് ബ്രാവോയെ വെസ്റ്റിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസിന് വേണ്ടി 66 ട്വന്റി20 മത്സരങ്ങള്‍ ബ്രാവോ കളിച്ചിട്ടുണ്ട്. ജനുവരി 15നാണ് പരമ്ബരയിലെ ആദ്യ …
Read More »