Breaking News

Tag Archives: Video

കാസർകോട് അ‌തിർത്തി തുറക്കില്ല; നിലപാടിലുറച്ച് കർണാടക

കാസർകോട് അ‌തിർത്തി തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് കർണാടക. ഇക്കാര്യം കർണാടക അ‌ഡ്വക്കേറ്റ് ജനറൽ ​ഹൈക്കോടതിയെ അ‌റിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അ‌തിർത്തികൾ കർണാടക അ‌ടച്ചതിന് എതിരായ പൊതുതാൽപര്യ ഹർജിയിലെ വാദത്തിനിടെയാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അ‌തിർത്തി അ‌ടച്ചതിനെ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമായി കാണേണ്ടതില്ല. രൂക്ഷമായ രോഗബാധയുണ്ടായ സ്ഥലത്തെ മറ്റു സ്ഥലങ്ങളിൽ നിന്ന് വേർതിരിക്കുയാണ് ചെയ്യുന്നത്. കേരളത്തിലേക്കുള്ള അ‌തിർത്തി മാത്രമല്ല അ‌ടച്ചത്. മഹാരാഷ്ട്ര, ഗോവ അ‌തിർത്തികളും അ‌ടച്ചിട്ടുണ്ട്. കോവിഡ് ബാധിതരെ ഒഴിവാക്കി മറ്റുള്ളവരെ …

Read More »