Author: admin

1752 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിന് ചന്ദ്രനിലെത്തുമ്പോൾ 290 കിലോയ്ക്ക് അടുത്ത് മാത്രമേ ഭാരം കാണൂ. ഇതിന് അനുസരിച്ച് ഇറങ്ങുന്ന വേഗം നിയന്ത്രിക്കൽ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളികളിൽ ഒന്ന്. തിരുവനന്തപുരം: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആ‍‌‌ർഒയുടെ മൂന്നാം ചാന്ദ്ര ദൗത്യം യാത്രയ്ക്കൊരുങ്ങുകയാണ്. ദൗത്യം വിജയിച്ചാൽ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായി മാറും ഇന്ത്യ. പക്ഷേ പറയുന്ന അത്ര എളുപ്പമല്ല ചന്ദ്രനിൽ സുരക്ഷിതമായി പേടകമിറക്കൽ എന്നാണ് ശാസ്ത്ര ലോകം പറയുന്നത്.   അന്തരീക്ഷവുമില്ല വായുവുമില്ല. പാറകളും ഗ‍ർത്തങ്ങളും നിറഞ്ഞ ഉപരിതലം. ഗുരുത്വാക‍ർഷണ ബലമാകട്ടെ ഭൂമിയിലേതിന്റെ ആറിൽ ഒന്ന് മാത്രം. ചന്ദ്രനിൽ ഒരു പേടകമിറക്കൽ ദുഷ്കരമാകുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അന്തരീക്ഷവും വായുവും ഉണ്ടായിരുന്നെങ്കിൽ പാരച്യൂട്ടും ബലൂണും ഒക്കെ ഉപയോഗിച്ച് സുഖമായി ലാൻഡ് ചെയ്യാമായിരുന്നു. അതില്ലാത്ത സാഹചര്യത്തിൽ ഏക പോംവഴി ത്രസ്റ്ററുകൾ ഉപയോഗിച്ച് പേടകം ഇറങ്ങുന്ന വേഗത നിയന്ത്രിക്കൽ മാത്രമാണ്. ഗുരുത്വാക‍ർഷണത്തിൽ മാറ്റമുള്ളത് കൊണ്ട് തന്നെ പേടകത്തിന്റെ ഭൂമിയിലെ…

Read More

പാര്‍ലമെന്‍റിന്‍റെ നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തന്നെ അത്തരമൊരു നിര്‍ദ്ദേശം മുന്‍പോട്ട് വച്ചെങ്കിലും കരുതലോടെ നീങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ദില്ലി : വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളെ ഏക സിവിൽ കോഡില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്‍റിന്‍റെ നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തന്നെ അത്തരമൊരു നിര്‍ദ്ദേശം മുന്‍പോട്ട് വച്ചെങ്കിലും കരുതലോടെ നീങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് 2024;രാജ്യത്തെ 3 മേഖലകളായി തിരിച്ച് പ്രവർത്തനം ഏക സിവിൽ കോഡിനെതിരെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. നാഗാലന്‍ഡ് മുഖ്യമന്ത്രി നെഫ്യൂറിയോയുടെ നേതൃത്വത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് ആശങ്കയറിയിച്ചു. ഗോത്രവിഭാഗങ്ങളെയും, ക്രിസ്ത്യന്‍ സമുദായത്തെയും സിവിൽ കോഡില്‍ നിന്ന് ഒഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി സംഘം വ്യക്തമാക്കിയെങ്കിലും ആഭ്യന്തരമന്ത്രാലയം ഇതുവരെയും പ്രതികരണത്തിന് തയ്യാറായിട്ടില്ല. സിവിൽ കോഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്‍റിന്‍റെ നിയമകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി…

Read More

ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാവിലെ 6.35 നാണ് മരണം സംഭവിച്ചത്.  തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാവിലെ 6.35 നാണ് മരണം സംഭവിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ആറാം തിയ്യതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ ​ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു. നിലവിൽ തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ ആരോ​ഗ്യപ്രവർത്തകരുടെ നേത‍ൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.  അതേസമയം, സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്,…

Read More

പാകിസ്ഥാനോട് ലോകകപ്പില്‍ പങ്കെടുക്കണമെന്ന് ഐസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു ലാഹോര്‍: ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്ഥാന്‍ നാടകങ്ങള്‍ അവസാനിക്കുന്നില്ല. ഏഷ്യാ കപ്പിന് ന്യൂട്രല്‍ വേദി വേണമെന്ന് ഇന്ത്യ വാശിപിടിച്ചാല്‍ ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ല എന്നാണ് പാകിസ്ഥാന്‍റെ പുതിയ ഭീഷണി. പാകിസ്ഥാന്‍ കായികമന്ത്രി എഹ്‌സാന്‍ മസാരിയാണ് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകകപ്പ് പങ്കാളിത്തത്തെ കുറിച്ച് നിലപാടറിയിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനോട് ലോകകപ്പില്‍ പങ്കെടുക്കണമെന്ന് ഐസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.  ‘ഏഷ്യാ കപ്പ് നിഷ്‌പക്ഷ വേദിയില്‍ കളിക്കണമെന്ന് ഇന്ത്യ വാശിപിടിച്ചാല്‍ ലോകകപ്പില്‍ നമ്മളും സമാന ആവശ്യം ഉയര്‍ത്തണം, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്‍റെ മന്ത്രിസ്ഥാനത്തിന് കീഴില്‍ വന്നതിന് ശേഷമുള്ള നിലപാട് ഇതാണ്’ എന്നുമാണ് എഹ്‌സാന്‍ മസാരിയുടെ വാക്കുകള്‍. ഇന്ത്യ വേദിയാവുന്ന ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് വിലയിരുത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷരീഫ് കമ്മീഷനെ നിയമിച്ചതിന് പിന്നാലെയാണ് കായികമന്ത്രിയുടെ പ്രതികരണം. ഈ കമ്മിറ്റിയില്‍ എഹ്‌സാന്‍ മസാരിയടക്കം 11 മന്ത്രിമാരുണ്ട്. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ്…

Read More

ഇഷാമിന്റെ പക്കൽ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്. കോഴിക്കോട്: കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളിയിൽ പൊലീസിന്റെ പിടിയിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം (36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കൽ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്. ഇഷാമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടുന്നത്. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിഐ കെ.പ്രജീഷ്, എസ്ഐമാരായ സജു,ബേബി മാത്യു, സിപിഒ ശ്രീജിത്ത് തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Read More

To understand the new politics stance and other pro nationals of recent times, we should look to Silicon Valley and the quantified movement of the latest generation. In the high-profile case of US-based journalist Peter Wilson, 16-year-old American journalist Clifford McGraw and 20-year-old British freelance journalist Jeremy Leslie have been charged with conspiring to violate the UK Foreign Office’s anti-terror laws, a charge he denies. On Monday, UK attorney Andy McDonald revealed that he had spoken. “Few worry about catching Covid anymore, as it’s just a matter of time before they do,” says Tea, a teacher at a school for…

Read More

To understand the new politics stance and other pro nationals of recent times, we should look to Silicon Valley and the quantified movement of the latest generation. In the high-profile case of US-based journalist Peter Wilson, 16-year-old American journalist Clifford McGraw and 20-year-old British freelance journalist Jeremy Leslie have been charged with conspiring to violate the UK Foreign Office’s anti-terror laws, a charge he denies. On Monday, UK attorney Andy McDonald revealed that he had spoken. “Few worry about catching Covid anymore, as it’s just a matter of time before they do,” says Tea, a teacher at a school for…

Read More

To understand the new politics stance and other pro nationals of recent times, we should look to Silicon Valley and the quantified movement of the latest generation. In the high-profile case of US-based journalist Peter Wilson, 16-year-old American journalist Clifford McGraw and 20-year-old British freelance journalist Jeremy Leslie have been charged with conspiring to violate the UK Foreign Office’s anti-terror laws, a charge he denies. On Monday, UK attorney Andy McDonald revealed that he had spoken. “Few worry about catching Covid anymore, as it’s just a matter of time before they do,” says Tea, a teacher at a school for…

Read More

ഹാഷ്‌ടാഗുകളും ട്രെൻഡിംഗും ഇപ്പോൾ ഇവിടെയില്ല. ഇതില്ലാതെ പോലും ആളുകൾ ത്രെഡുകളിലേക്ക് ഒഴുകുന്നതിന് ഒരേയൊരു കാരണമേയുള്ളൂ. ട്വിറ്ററിൽ മസ്‌ക് വരുത്തിയ മാറ്റങ്ങൾ.കാലിഫോർണിയ: എലോൺ മസ്‌ക് ചുമതലയേറ്റ ശേഷം ട്വിറ്ററിൽ പ്രശ്‌നങ്ങളൊന്നുമില്ല. വിവാദ തീരുമാനങ്ങളും ഉപയോക്താക്കളെ നിരാശപ്പെടുത്തുന്ന നയങ്ങളുമായി ട്വിറ്റർ പോരാട്ടം തുടരുന്നതിനിടെയാണ് മാർക്ക് സക്കർബർഗിന്റെ മെറ്റാ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ലോഞ്ച് ചെയ്ത ഉടൻ തന്നെ ത്രെഡ്‌സ് വൻ ഹിറ്റായി. മെറ്റയുടെ ത്രെഡുകൾ മസ്‌കിന്റെ ട്വിറ്ററിനെ കൊല്ലുമോ? മസ്‌കിന് മുട്ടുമടക്കേണ്ടി വരുമോ?അടുത്ത കാലത്തായി മറ്റൊരു സോഷ്യൽ മീഡിയ ആപ്പിലും ഇത്തരമൊരു എൻട്രി ഉണ്ടായിട്ടില്ല. വെറും ഏഴ് മണിക്കൂറിനുള്ളിൽ പത്ത് ദശലക്ഷം ഉപയോക്താക്കളുടെ വൻ നേട്ടം. അതും മൊബൈൽ ആപ്പിലൂടെ മാത്രം പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയയ്ക്ക്. ത്രെഡ്‌സ് ഡോട്ട് കോം വെബ്‌സൈറ്റ് ലഭ്യമല്ലാത്തതിനാൽ മെറ്റയുടെ ആപ്പ് ഇപ്പോൾ .നെറ്റിലാണ്. ത്രെഡ്‌സ് ട്വിറ്റർ അതേ രീതിയിൽ കോപ്പിയടിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല, ഈ കോപ്പിയടി മറയ്ക്കാൻ ത്രെഡുകൾ ശ്രമിച്ചിട്ടില്ല. ത്രെഡുകൾ ഇൻസ്റ്റാഗ്രാമിന്റെ ഡിസൈൻ തത്ത്വങ്ങൾ എടുത്ത് ട്വിറ്റർ ആക്കി…

Read More

രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന സിൽവിയോ ബെർലുസ്കോണി 86-ാം വയസ്സിൽ അന്തരിച്ചു. സിൽവിയോ ബെർലുസ്കോണിയുടെ 33 കാരിയായ കാമുകി അവന്റെ ഭാഗ്യത്തിൽ നിന്ന് ഒരു ഭാഗ്യം സ്വീകരിക്കാൻ പോകുന്നുമിലാൻ: ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി തന്റെ സമ്പാദ്യമായ 906.29 കോടി രൂപ തന്റെ അവസാന കാമുകിക്ക് കൈമാറി. സിൽവിയോ ബെർലുസ്കോണി 2023 ജൂൺ 12-ന് 86-ആം വയസ്സിൽ അന്തരിച്ചു. ലുക്കീമിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് സിൽവിയോ ബെർലുസ്കോണി മരിച്ചത്. സിൽവിയോ ബെർലുസ്കോണിയുടെ സമ്പാദ്യത്തിൽ നിന്ന് 33 കാരിയായ കാമുകിക്ക് വലിയൊരു തുക ലഭിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തന്റെ ബിസിനസ് സാമ്രാജ്യം ആർക്ക് നൽകുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിൽവിയോ ബെർലുസ്കോണി മരിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മാധ്യമ സാമ്രാജ്യത്തിന്റെ കടിഞ്ഞാണ് തന്റെ രണ്ട് മൂത്തമക്കൾക്ക് കൈമാറി. സിൽവിയോ ബെർലുസ്കോണിയുടെ വിൽപത്രം പ്രകാരം സഹോദരൻ പൗലോക്ക് 100 മില്യൺ യൂറോ ലഭിക്കും. സാമ്പത്തിക ഉപദേഷ്ടാവ് മാർസെലോ ഡെൽ ഉട്രിക്ക് വേണ്ടി സിൽവിയോ ബെർലുസ്കോണി 30…

Read More