സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 320 രൂപയാണ്. ഇതോടെ പവന് 36,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. കഴിഞ്ഞ വ്യാപരദിനത്തില്‍ 1.4ശതമാനമാണ് വിലവര്‍ധിച്ചത്.
Read More »തൊട്ടാല്‍ പൊള്ളും സ്വർണവില ; ആദ്യമായ് പവന് 38000 കടന്നു; ഇന്ന് കൂടിയത്…
സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു സ്വര്‍ണവില. സ്വര്‍ണവില ആദ്യമായി പവന് 38000 രൂപ കടന്നു. ഇന്ന് പവന് 38120 രൂപയാണ് വില. ഗ്രാമിന് 30 രൂപ കൂടി 4756 രൂപയിലുമാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ സമ്ബത് ഘടന ദുര്‍ബലമായതാണ് വില ഉയരാന്‍ കാരണമായത്. നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്. ഗ്രാമിന് 160 രൂപയും. മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും കുറഞ്ഞത് 8 …
Read More »സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; നാല് ദിവസത്തില്‍ വര്‍ധിച്ചത് 1280 രൂപ; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 480 രൂപയാണ്. ഇതോടെ പവന് 37,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാന്‍ 4,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ ഒരു പവന് സ്വര്‍ണത്തിന് 1280 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 120 രൂപയും ബുധനാഴ്ച്ച 520 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഒരു ട്രോയ് ഔണ്‍സിന് 1,885.62 ഡോളറാണ് വില. കഴിഞ്ഞ …
Read More »സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 80 രൂപയാണ്. ഇതോടെ പവന് 30,120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,765 രൂപയിലാണ് വ്യാപാരം നടക്കുന്നത് വ്യാഴാഴ്ച പവന് 320 രൂപ കൂടിയ ശേഷമാണ് ഇന്ന് ചെറിയ വിലക്കുറവുണ്ടായിരിക്കുന്നത്.
Read More »സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധനവ്; ഇന്ന് പവന് കൂടിയത്..
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് കൂടിയത് 320 രൂപയാണ്. ഇതോടെ പവന് 30,200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 3,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞതിനു ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.
Read More »സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്..
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് കുറഞ്ഞത് 280 രൂപയാണ്. ഇതോടെ പവന് 29,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് 30,160 രൂപയിലെത്തിയിരുന്നു. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്.
Read More »സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്…
സര്‍വകാല റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവാണ് കാണിക്കുന്നത്. ഇന്ന് രാജ്യാന്തര വിപണിയില്‍ ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇന്ന് ഗ്രാമിന് 3770 രൂപയിലും ഒരു പവന് സ്വര്‍ണത്തിന് 30,160 രൂപയിലുമാണ്. സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
Read More »സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന് വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,750 രൂപയിലുമാണ് പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വിപണിയില്‍ വര്‍ദ്ധിച്ചത്. പവന് 29,840 രൂപയും ഗ്രാമിന് 3,730 രൂപയുമാണ് ഇന്നലത്തെ സ്വര്‍ണ്ണ നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 280 രൂപയാണ്. ഇതോടെ പവന് 29,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടിയ ശേഷമാണ് ഇന്ന് വിലകുറഞ്ഞത്.
Read More »സംസ്ഥാനത്തെ സ്വര്‍ണ വില കൂടി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് കൂടി. ഇന്ന് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 29,760 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റം വരുന്നത്.
Read More »