Breaking News

Business

മുഖസൗന്ദര്യത്തിന് ഇനി മുതൽ ‘ഫെയർ’ ആൻഡ് ലൗലി ഉണ്ടാകില്ല ; പുതിയ പേര് പ്രഖ്യാപിച്ച്‌ കമ്പനി..

മുഖം വെളുപ്പിക്കാനെന്ന പേരില്‍ വിപണിയിലുണ്ടായിരുന്ന ഫെയര്‍ ആന്‍ഡ് ലൗലി ഇനിയില്ല. വര്‍ണ വിവേചനം പ്രചരിപ്പിക്കുന്ന പേര് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഫെയര്‍ ആന്‍ഡ് ലൗലി ഇനി മുതല്‍ ഗ്ലോ ആന്‍ഡ് ലൗലിഎന്ന പേരില്‍ ലഭ്യമായിത്തുടങ്ങുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വ്യക്തമാക്കി. പുരുഷന്മാര്‍ക്കുള്ള സൗന്ദര്യവര്‍ധക ക്രീമിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം എന്നാണ് ക്രീമിന്റെ പുതിയ പേര്. ഉത്പ്പന്നം വെളുക്കാന്‍ സഹായിക്കുമെന്ന പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു ; ഇന്നലെ 320 രൂ​പ​ കുറഞ്ഞതിനു ശേഷമാണ് ഇന്ന് പവന് വീണ്ടും വില കൂടിയത്…

സംസ്ഥാനത്തെ സ്വ​ര്‍​ണ വീ​ണ്ടും വ​ര്‍​ധി​ച്ചു. ഇന്നലെ 320 രൂ​പ​ കുറഞ്ഞതിനു ശേഷമാണ് ഇന്ന് പവന് വീണ്ടും വില കൂടിയത്. പ​വ​ന് 120 രൂ​പ​ കൂടി 35960 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധനവ് പ്രാബല്യത്തില്‍ ; പുതിയ നിരക്കുകള്‍ ഇങ്ങനെ… ഗ്രാ​മി​ന് 15 രൂ​പ വ​ര്‍​ധി​ച്ച്‌ 4495 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. പ​വ​ന് 36160 രൂ​പ​യെ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡി​ല്‍ സ്വ​ര്‍​ണ​വി​ല എ​ത്തി​യ ശേ​ഷം ഇ​ന്ന​ലെ …

Read More »

പാചക വാതക വിലയില്‍ വര്‍ദ്ധനവ്; തുടര്‍ച്ചയായി രണ്ടാംമാസവും ഗ്യാസിന് വിലകൂട്ടി..

രാജ്യത്തെ പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള‌ള സിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് ഇപ്പോള്‍ കൂട്ടിയത്. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്. രാജ്യാന്തരവിലയിലെ വര്‍ദ്ധനവിനനുസരിച്ചാണ് വിലകൂട്ടിതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 14 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 601 രൂപയായി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1135രൂപയായി. കൊവിഡും ലോക്ക്ഡൗണും മൂലം വരുമാനം കുറഞ്ഞ ജനങ്ങള്‍ക്ക് വില വര്‍ദ്ധന കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.

Read More »

ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങി ഹോണ്ട..!

ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ഹോണ്ട പരിഷ്‌കരിച്ച ആഫ്രിക്ക ട്വിൻ 2019 സെപ്റ്റംബറിലാണ് ആഗോള വിപണിക്ക് പരിചയപ്പെടുത്തിയത്. പുത്തൻ ആഫ്രിക്ക ട്വിന്നിനെ ഈ വർഷം മാർച്ചിലും ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇപ്പോൾ ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് റിപ്പോർട്ടുകൾ. സ്റ്റാൻഡേർഡ്, അഡ്വഞ്ചർ സ്‌പോർട്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വിൽപ്പനക്കെത്തിയ ആഫ്രിക്ക ട്വിന്നിന്റെ അഡ്വഞ്ചർ സ്‌പോർട്‌സ് മോഡൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. കുറച്ചു കാലം മുൻപ് വരെ ഇന്ത്യയിൽ …

Read More »

സ്വർണവില കുതിച്ചുയർന്ന്‍ സർവകാല റെക്കോഡിൽ; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയർന്ന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 4,425 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 120 രൂപ കൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച 160 രൂപ കൂടി വര്‍ധിച്ച്‌ 35,400 എന്ന റെക്കോഡ് വിലയിലേക്ക് എത്തുകയായിരുന്നു. 2020 ജനുവരി …

Read More »

രാജ്യത്ത് പത്താം ദിവസവും ഇന്ധനവിലകൂട്ടി; പെട്രോളിനും ഡീസലിനും‌ ഇന്ന് മാത്രം കൂട്ടിയത്‌…

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയുമാണ് വര്‍ധിച്ചത്. ലോക്ഡൗണ്‍ കഴിഞ്ഞശേഷം ഈ മാസം ഏഴ് മുതല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി പെട്രോളിനും ഡീസല്ലിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. ഇനിയും വില കൂട്ടിയേക്കുമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. പ്രതിദിനം പരമാവധി …

Read More »

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ വീണ്ടും വര്‍ധനവ്; വില കൂട്ടുന്നത് തുടര്‍ച്ചയായ എട്ടാം ദിവസം…

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് കൂടിയത്. ഇന്നത്തെ വര്‍ധനയോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രൊളിന് 79.85 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 73.88 രൂപയുമാണ് പുതിയ വില. 83 ദിവസത്തിനു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ …

Read More »

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത്…

രാജ്യത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3 .91 രൂപയും ഡീസലിനും 3.81 രൂപയുമാണ് ഏഴുദിവസം കൊണ്ട് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയില്‍ പെട്രോള്‍ വില വില ലിറ്ററിന് 82 രൂപകടന്നു. അതേസമയം ആഗോള വിപണിയില്‍ …

Read More »

വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ ഹോണ്ട..!

ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ജനപ്രിയ സെഡാന്‍ മോഡലുകളായ അമെയ്‍സിനും സിറ്റിയ്ക്കുമാണ് ജൂണ്‍ മാസം കമ്ബനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അമെയ്സിനു 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് ലഭിക്കുക. ഈ ഓഫര്‍ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമായിരിക്കും. എക്സ്ചേഞ്ച് ഓഫര്‍ ആയി Rs 20,000 …

Read More »

ഇന്ധന വില കുതിക്കുന്നു; തുടർച്ചയായ നാലാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിച്ചിരിക്കുന്നത്…

രാജ്യത്തെ ലോക്ക് ഡൗണിനിടെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ലയില്‍ വര്‍ധനവ്. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​മാണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കുന്നത്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 45 പൈ​സ​യു​മാ​ണ് കൂടിയത്. ഇ​തോ​ടെ നാ​ല് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.14 രൂ​പ​യും ഡീ​സ​ലി​ന് 2.23 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ ​തുടര്‍ന്ന് ക​ഴി​ഞ്ഞ 82 ദി​വ​സ​വും ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റം വ​രു​ത്താ​നു​ള്ള അ​വ​കാ​ശം …

Read More »