Breaking News

Sports

ഈസ്റ്റ് ഏഷ്യ സൂപ്പര്‍ ലീഗ് ബാസ്കറ്റ്ബോള്‍ മത്സരം 2021 ല്‍ ആരംഭിക്കും..!

ഈസ്റ്റ് ഏഷ്യ സൂപ്പര്‍ ലീഗ് ബാസ്കറ്റ്ബോള്‍ മത്സരം 2021 ല്‍ ആരംഭിക്കും. ചൈന, ഫിലിപ്പീന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബ് ടീമുകളെ പങ്കെടുപ്പിക്കും, പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ കറങ്ങുന്ന ഒരു ഫൈനല്‍ നാല് ഇവന്റില്‍ വിജയിയെ തീരുമാനിക്കുന്നതിനായി ടീമുകള്‍ പരസ്പരം ഹോം-എവേ ഫോര്‍മാറ്റില്‍ കളിക്കും, സിന്‍‌ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. EASL സിഇഒ മാറ്റ് ബേയര്‍ പറയുന്നതനുസരിച്ച്‌, ഇത്തരത്തിലുള്ള ഒരു പ്രാദേശിക ടൂര്‍ണമെന്റ് വളരെ കാലതാമസം നേരിട്ടതാണ്, …

Read More »

എഫ്​.എ കപ്പ്​: മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സെമിയിൽ..!

നോർവിച്​ സിറ്റിയെ 2-1ന്​ കീഴടക്കി മാഞ്ചസ്​റ്റർ യുനൈറ്റഡ്​ എഫ്​.എ കപ്പിന്റെ സെമിയിൽ പ്രവേശിച്ചു. അധിക സമയത്തേക്ക്​ നീണ്ട മത്സരത്തിൽ നായകൻ ഹാരി മ​ൈഗ്വറാണ്​ യുനൈറ്റഡിന്​ ജയമൊരുക്കിയത്​. യുനൈറ്റഡിന്റെ 30ാം എഫ്​.എ കപ്പ്​ സെമിഫൈനൽ പ്രവേശനമാണിത്​. ടൂർണമ​ൻറെ​ ചരിത്രത്തിൽ മറ്റൊരു ടീമും ഇത്രയും തവണ അവസാന നാലിലെത്തിയിട്ടില്ല. 118ാം മിനിറ്റിൽ പിറന്ന വിജയഗോളിന്​ ആൻറണി മാർഷ്യലാണ്​ ചരടു വലിച്ചത്​. നോർവിചിൽ നടന്ന മത്സരത്തി​ന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.

Read More »

ബംഗ്ലാദേശ് മുൻ നായകൻ മഷ്റഫി മൊർത്താസക്ക് കൊവിഡ്..!

ബംഗ്ലാദേശ് മുൻ നായകൻ മഷ്റഫി മൊർത്താസക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൊർത്താസയുടെ സഹോദരൻ മൊർസാലിൻ മൊർത്താസയാണ് മഷ്റഫിക്ക് കൊവിഡ‍് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ര ണ്ട് ദിവസമായി പനിയുണ്ടായിരുന്ന മൊർത്താസയെ വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ ഐസൊലേഷനിലാണ് മൊർത്താസയിപ്പോഴെന്നും സഹോദരൻ വ്യക്തമാക്കി. പാക്കിസ്ഥാൻ ഓപ്പണർ ഷാഹിദ് അഫ്രീദിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരമാണ് മഷ്റഫി മൊർത്താസ. മുൻ ബംഗ്ലാദേശ് ഓപ്പണറും ബംഗ്ലാദേശ് …

Read More »

“മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകും, സുവാരസ് 90 മിനുറ്റ് കളിക്കില്ല”; സെറ്റിയെൻ

സ്പെയിനിൽ ലാലിഗ പുനരാരംഭിക്കുന്ന ആദ്യ മത്സരത്തിൽ ബാഴ്സലോണ മയ്യോർകയെ നേരിടും. ആ മത്സരത്തിലെ ആദ്യ ഇലവനിൽ തന്നെ മെസ്സി ഉണ്ടാകും എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയെൻ പറഞ്ഞു. മെസ്സി പൂർണ്ണ ആരോഗ്യവാനാണ്. തുടക്കം മുതൽ കളിക്കാനുള്ള ആരോഗ്യം മെസ്സിക്ക് ഉണ്ട്. ആദ്യ ഇലവനിൽ എത്തുമെന്ന് താൻ ഉറപ്പ് പറയുന്നില്ല എങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള ഫിറ്റ്നെസ് മെസ്സിക്ക് ഉണ്ട് എന്ന് സെറ്റിയൻ പറഞ്ഞു. എന്നാൽ പരിക്ക് മാറി എത്തുന്ന ലൂയിസ് …

Read More »

സഹൽ ഇന്ത്യയുടെ സൂപ്പർ താരമാകുമെന്ന് മുന്‍ നായകന്‍..!!

കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് ഇന്ത്യയുടെ സൂപ്പര്താരമാകുമെന്ന് മുൻ നായകൻ ബൈച്ചുങ് ബൂട്ടിയ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇൻസ്റ്റാഗ്രാം ലൈവിനിടയിലാണ് ബൂട്ടിയയുടെ പരാമർശം. ഇന്ത്യക്കായി ഏറെ ഗോളുകൾ നേടാൻ സഹലിനാകും. അറ്റാക്കിങ് മിഡ് ഫീൽഡർ എന്ന നിലയിലാണ് സഹൽ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടുതൽ ഷോട്ടുകൾ ഉതിർക്കുന്ന കാര്യത്തിലും കുറച്ചുകൂടി ആത്മവിശ്വാസം കാട്ടിയാൽ സഹലിന്റെ ബൂട്ടിൽനിന്ന് ഗോളുകളൊഴുകുമെന്നാണ് ബൂട്ടിയ പറഞ്ഞത്. സുനിൽ ഛേത്രിയ്ക്ക് പകരം വയ്ക്കാവുന്ന …

Read More »

തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരെ കുറിച്ച്‌ ബ്രറ്റ് ലീ..!

കളിച്ചിരുന്ന സമയത്ത് ബാറ്റ്‌സ്മാന്മാുടെ പേടി സ്വപ്‌നമായിരുന്നു ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രറ്റ് ലീ. എന്നാല്‍ ബ്രറ്റ് ലീക്ക് മറുപടി കൊടുക്കാന്‍ പാകത്തിലുള്ള താരങ്ങളുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബാറ്റസ്മാന്മാരെ കുറിച്ച്‌ പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം. മുന്‍ സിംബാബ്‌വെ താരവും കമന്റേറ്ററുമായ പോമി ബാംഗ്‌വയുമായി സംസാരിക്കുകയായിരുന്നു ബ്രറ്റ് ലീ. കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച താരങ്ങളാരൊക്കെ എന്നായിരുന്നു ബാംഗ്‌വയുടെ ചോദ്യം. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രറ്റ് …

Read More »

ബൂന്ദാസ്ലീഗ; ബയേണിന് തകര്‍പ്പന്‍ ജയം..!

ഇന്നലെ നടന്ന ബുന്ദസ്ലി​ഗ മത്സരത്തില്‍ ഫോര്‍ച്ച്‌യൂന ഡെസല്‍ഡോര്‍ഫിനെതിരേ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ഇരട്ട​ഗോള്‍ ഗോള്‍ നേടിയ ലെവന്‍ഡോവ്സ്കിയുടെ മികവിലാണ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. കൂടാതെ മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെ തന്റെ ഏറ്റവും മികച്ച വ്യക്തി​ഗത നേട്ടത്തിനൊപ്പം(2016-17 സീസണ്‍) ഒരിക്കല്‍ കൂടി ലെവന്‍ഡോവ്സ്കി എത്തുകായും ചെയ്തു. ഡസല്‍ഡോര്‍ഫിനെ എതിരില്ലാത്ത അഞ്ച് ​ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. ഇതില്‍ മൂന്നാമത്തേയും നാലാമത്തേയും ​ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയത്. ഇതോടെ ഇപ്പോള്‍ ബുന്ദസ്ലി​ഗയില്‍ കളിക്കുന്ന …

Read More »

ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍വേ​ദി മാ​റ്റാ​നൊ​രു​ങ്ങി യു​വേ​ഫ..!

ലോകത്തെ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ ഫൈ​ന​ല്‍ ഇ​സ്​​തം​ബൂ​ളി​ല്‍​നി​ന്ന്​ മാ​റ്റാ​​ന്‍ യു​വേ​ഫ നീ​ക്കം. ജൂ​ണ്‍ 17ന്​ ​ചേ​രു​ന്ന യു​വേ​ഫ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ്​ കാ​ര​ണം ​രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ളെ​ല്ലാം മു​ട​ങ്ങി​യ സ്​​ഥി​തി​ക്ക്​ മ​ത്സ​ര​ങ്ങ​ള്‍ പ​ല​വേ​ദി​യി​ല്‍ ന​ട​ക്കു​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ്​ യു​വേ​ഫ നി​രീ​ക്ഷ​ണം. പ്രീ​ക്വാ​ര്‍​ട്ട​റി​ലെ ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ള്‍ പ​കു​തി പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ കോ​വി​ഡ്​ ക​ളി മു​ട​ക്കി​യ​ത്. ഇ​നി പ്രീ​ക്വാ​ര്‍​ട്ട​റി​ലെ നാ​ലും ക്വാ​ര്‍​ട്ട​ര്‍, സെ​മി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളും ബാ​ക്കി​യു​ണ്ട്.

Read More »

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോ​ഹി​ത്ത് ശര്‍മയ്ക്ക്​ ഖേ​ല്‍​ര​ത്​​ന ശി​പാ​ര്‍​ശ..!!

ഇ​ന്ത്യ​യു​ടെ ഹിറ്റ്‌മാനായ ഓ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന അ​വാ​ർ​ഡി​ന്​ ശി​പാ​ർ​ശ. ഇ​ശാ​ന്ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, ദീ​പ്​​തി ശ​ർ​മ എ​ന്നി​വ​രെ അ​ർ​ജു​ന അ​വാ​ർ​ഡി​നും ബി.​സി.​സി.​ഐ ശി​പാ​ർ​ശ ചെ​യ്​​തു. 2016 ജ​നു​വ​രി മു​ത​ൽ 2019 ഡി​സം​ബ​ർ വ​രെ​യു​ള്ള പ്ര​ക​ട​ന മി​ക​വ്​ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ര​ങ്ങ​​ളു​ടെ പേ​ര്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. എ​ന്തു​കൊ​ണ്ടും രാ​ജ്യ​ത്തിന്‍റെ പ​ര​മോ​ന്ന​ത കാ​യി​ക പു​ര​സ്​​കാ​ര​ത്തി​ന്​ രോഹിത്​ യോ​ഗ്യ​നാ​ണ്​ -ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി പ​റ​ഞ്ഞു.

Read More »

ഇന്ത്യൻ ഫുട്ബോൾ സീസൺ തുടങ്ങാൻ വൈകിയേക്കും; എ.ഐ.എഫ്.എഫ്…!

ഇന്ത്യയിലെ അടുത്ത ഫുട്ബോള്‍ സീസണ്‍(2020-21) തുടങ്ങാന്‍ വൈകും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തന്നെയാണ് ഇത്തരമൊരു സാധ്യത രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഫുട്ബോള്‍ സീസണ്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷന്‍ അധികൃതര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വൈകാന്‍ സാധ്യത. കോവഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്. ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ …

Read More »