നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായി മാറിയേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ എന്നും രാജ്നാഥ് സിങ് പറഞ്ഞു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി …
Read More »24 മണിക്കൂറിനിടെ രാജ്യത്ത് 7,466 കോവിഡ് കേസുകൾ; മരണം 175…
24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായ് 7,466 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഏഴായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 175 പേരാണ് കോവിഡ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ 1,65,799 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. ഇതുവരെ 4,706 പേര് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. 71,106 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം …
Read More »രോഹിത് ശര്‍മയുടെ പരിക്ക്; ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് പറയാനുള്ളത്…
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു രോഹിത്തിന് പരിക്കേറ്റത്. അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ്ലി കൂട്ടിച്ചേര്‍ത്തു. താന്‍ രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും കോഹ്ലി വ്യക്തമാക്കി. ഞായറാഴ്ച ബെംഗളൂരുവിലാണ് പരമ്പരയിലെ അവസാന മത്സരം. ഇടതു തോളിനാണ് ഹിറ്റ്മാന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ രോഹിത്തിന് പന്ത് തിരിച്ചെറിയാന്‍ പോലും സാധിച്ചിട്ടില്ലായിരുന്നു. ഉടന്‍ തന്നെ ടീം ഇന്ത്യ ഫിസിയോ താരത്തെ …
Read More »അഭിമാന നിമിഷം; ജിസാറ്റ്-30 ഉപഗ്രഹ വിക്ഷേപണം വന്‍ വിജയകരം..!
ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 ൻറെ വിക്ഷേപണം വിജയകരം. ഇന്ത്യൻ സമയം പുലർച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹം പറന്നുയർന്നത്. യുറോപ്യൻ വിക്ഷേപണ വാഹനമായ ഏരിയൻ-5 വി.എ-251 റോക്കറ്റാണ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചത്. 2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 ഒരുക്കിയിട്ടുള്ളത്. 2020ലെ ഐ.എസ്.ആർ.ഒയുടെ ആദ്യ ദൗത്യമാണിത്. 3357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിൻറെ 15 വർഷമാണ് …
Read More »2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ…
2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവന്നു. വിഖ്യാതമായ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പട്ടികയാണ് പുറത്തുവന്നത്. എന്നാൽ റാങ്കിങിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ സ്ഥാനം 10 സ്ഥാനം താഴേക്ക് കൂപ്പുകുത്തി. ഇന്ത്യൻ പാസ്പോർട്ട് 10 സ്ഥാനങ്ങൾ താഴേയ്ക്കുപോയി 74ാം റാങ്കിൽ നിന്നും 84ലേയ്ക്ക് പതിച്ചത്. മുൻകൂട്ടി വിസയില്ലാതെ പാസ്പോർട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെൻലി പാസ്പോർട്ട് റാങ്കിങ്. ഇത്തരത്തിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം …
Read More »